കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

കണ്ണൂർ:സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് ഏത് നിമിഷവും ക്രമീകരിക്കേണ്ടി വന്നേക്കാം…

വായിക്കാൻ കൊതിച്ച അരക്ഷിതത്വത്തിന്റ ബാല്യകാലം

നൂറനാട്: വായിക്കാനൊരു പുസ്തകമോ പത്രമോ ആനുകാലിക പ്രസിദ്ധീകരണമോ ലഭിക്കാൻ സാദ്ധ്യതയില്ലാതിരുന്ന ഒരു അരക്ഷിത ബാല്യകാലം എനിക്കുണ്ടായിരുന്നു. ഏഴ് മക്കളുള്ള വീട്ടിലെ വറുതിതന്നെ പ്രധാന കാരണം. പുസ്തകം ഭക്ഷണംപോലെ…

“പ്രവേശനോത്സവത്തില്‍ ലഹരിവിമുക്ത പ്രതിജ്ഞയുമായി വെസ്റ്റ് കൊല്ലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍”

വെസ്റ്റ് കൊല്ലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവേശനേത്സവം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും, ജീവിത…