കാളവണ്ടി, കഥ, രാജേഷ് ദീപകം.
ഒരു കാലത്ത് നിരത്തുകളിൽ സജീവസാന്നിദ്ധ്യമായിരുന്നു കാളവണ്ടികൾ. നാട്ടിൻപുറത്തുനിന്നും കാളവണ്ടികൾ നിരനിരയായി മെയിൻറോഡിലൂടെ കൊല്ലം കമ്പോളം ലക്ഷ്യമാക്കിയുള്ള യാത്ര പോയകാലത്തിന്റെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു. നാട്ടിൻപുറത്തെ പലചരക്കുകടകളിലേക്കും, റേഷൻകടകളിലേക്കും ചരക്കുകൾ…
