ധാരണാപത്രം ഒപ്പുവെച്ചു.

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗവേഷണ ഡവലപ്പ്മെൻ്റ് കമ്പനിയായ കോസ്മെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.…

ജോയ്സി പോൾ ജോയ് നിർമ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ ഒക്ടോബർ 31 ന് റിലീസ് ചെയ്യും.

കൊച്ചി:മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. ഒക്ടോബർ 31…

ഗാനമേള ട്രൂപ്പ്മായ് KSRTC. ഫണ്ട് ഉണ്ടാക്കുവാനുള്ള മന്ത്രിയുടെ ശ്രമം.ഒപ്പം കലാകാരന്മാരെ കണ്ടെത്തൽ.

തിരുവനന്തപുരം: കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ ഒരുങ്ങുന്നത്. ട്രൂപ്പിൽ…

ബിജു മേനോന്റെ ജന്മദിനത്തിൽ ”വലതു വശത്തെ കള്ളന്‍” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളന്‍” എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച്…

സ്ത്രീ ശാക്തീകരണം പറയുന്നവർ അധികാര സ്ഥാനങ്ങൾ വരുമ്പോൾ സ്ത്രീയെ മറന്നുപോകും. അഡ്വ ബിന്ദു കൃഷ്ണ.

കുരീപ്പുഴ :സ്ത്രീ ശാക്തീകരണം പറയുന്നവർ അധികാര സ്ഥാനങ്ങൾ വരുമ്പോൾ സ്ത്രീയെ മറന്നുപോകും. ഒരു പാർട്ടിയിൽ മാത്രമല്ല എല്ലാ പാർട്ടികളിലും സാമൂഹ്യ രംഗത്തും ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. പുരുഷനോപ്പം…

ഓണം വാരാഘോഷ പരിപാടി ‘ഓണനിലാവ് 2025’ ന് കൊടിയിറങ്ങി.

സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം:വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി ‘ഓണനിലാവ് 2025′…

“മിറാഷ് ” വീഡിയോ ഗാനം.

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ” ” മിറാഷ് ”…

തന്റെ പത്തു മക്കളിൽ എ ട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി.ഇന്ന് അധ്യാപക ദിനം

ഭരണിക്കാവ്:ശാസ്താംകോട്ട ഫ്രാൻസിസ് വില്ലയിൽ പരേതനായ ബെർണാഡിന്റെ സഹധർമിണിയാണ് ബിയാമ്മ മെറാർഡ് എന്ന ടീച്ചറമ്മ. ബിയാമ്മയുടെ പത്തു മക്കളിൽ എട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി. മക്കളിൽ ജോണിയും ക്രിസ്റ്റിയും ഒഴികെ,…

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്,ഫെയ്മ മഹാരാഷ്ട്ര പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുംബൈ : ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്,ഫെയ്മ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽബോഡി യോഗം മുൻ പ്രസിഡണ്ട് കെ എം മോഹൻ അധ്യക്ഷതയിൽ 2025…

” മാവേലിക്കും പറയാനുണ്ട് ” ഓണപ്പാട്ട്.

പ്രശസ്ത നടൻ എ കെ വിജുബാൽ ഈ വർഷം അവതരിപ്പിക്കുന്ന “മാവേലിക്കും പറയാനുണ്ട് ” എന്ന ഓണപ്പാട്ട് വിജുസ് ഡയറി യൂട്യൂബ് ചാനലിലൂടെ റിലീസായി. കോമഡി സറ്റെയറായ…