”വീരവണക്കം ” ആഗസ്റ്റ് 29-ന്.

സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം “വീരവണക്കം”ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. കേരള-തമിഴ്…

”ഓടും കുതിര ചാടും കുതിര” ആഗസ്റ്റ് 29-ന്.

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” ആഗസ്റ്റ് ഇരുപത്തിയൊമ്പതിന്…

“മേനേ പ്യാർ കിയാ ” ആഗസ്റ്റ് 29-ന്. “ഡൽഹി ബോംബെ കല്പറ്റ” ഗാനം റിലീസായി.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടാൻ ഒരു മരണമാസ്സ് ഐറ്റം എത്തിയിരിക്കുകയാണ് . “മേനേ പ്യാർ കിയ” എന്ന ചിത്രത്തിലെ “ഡൽഹി ബോംബെ കല്പറ്റ …” എന്നാരംഭിക്കുന്ന വെൽക്കം…

കെ.എസ്സ്.ചിത്രയുടെ ഓണപ്പാട്ട് ” അത്തം പത്ത് ..

മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് “അത്തം പത്ത് ” തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ്…

സിപിഐ സംസ്ഥാന സമ്മേളനoആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.

ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന സാംസ്കാരികോത്സവത്തിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.ആഗസ്റ്റ് 31 ന് 6 മണിക്ക് പികെ മേദിനിയുടെ നേതൃത്വത്തിൽ വിപ്ലവ സമര…

സ്ത്രീകൾക്കും സ്വാതന്ത്ര്യം വേണം പുരുഷൻ്റെ സ്വാതന്ത്ര്യം സ്ത്രീയെ ലൈംഗികതയുടെ ഭാഗമായി കാണാതിരിക്കുക.

സ്ത്രീ അടിമയാണെന്നും പുരുഷൻ അതിനപ്പുറം എന്തൊക്കെയാണെന്നുമുള്ള ചിന്ത സാമാന്യബോധ സംസ്കാരത്തിൻ്റെ സന്തതിയാണ്. എന്നാൽ സ്ത്രീ സ്വന്തം ജീവിതത്തിൽ പുരുഷനിലെ സ്വകാര്യത ആസ്വദിക്കുമ്പോഴും അതിൽ നെഗറ്റീവ് അർത്ഥം പുരുഷനിൽ…

“ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി.

ആത്രേയകംകഥ മോഷണമോ? “ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ തൻ്റെ “ശിഖണ്ഡി” എന്ന നോവലിലെ പ്രധാന ആശയങ്ങളും…

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത്.

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത് രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപികയുടെ വിദ്വേഷ സന്ദേശംസംഭവം പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂ‌ളിൽ.

ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 ന്

ആലപ്പുഴ:സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ,ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 മണി…

17ാമത് IDSFFK യിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത’ഞാൻ രേവതി’ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.

തിരുവനന്തപുരം: 17ാമത് IDSFFK യിൽ പി. അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ഫിലിം’ഞാൻ രേവതി’ മത്സര വിഭാഗത്തിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു 25 ന് വൈകീട്ട് 6.15…