വായനാവാരാചരണവും SSLC, +2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷവും SSLC, +2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ (സി പി ഐ…