മധ്യപ്രദേശിലെ വ്യവസായി ആനന്ദ് പ്രകാശ് ചരിത്ര സ്മാരകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് താജ്മഹല്‍ പോലെ ഒരു വീടുണ്ടാക്കാന്‍ ആനന്ദിന് ഹൃദയസ്പര്‍ശിയായ മറ്റൊരു കാരണവുമുണ്ട്.
ഇൻഡോർ:പ്രണയത്തിന് എന്തും ആനന്ദമാക്കാൻ പാവപ്പെട്ടവരും സമ്പന്നരും ഒരുപാടു കാര്യങ്ങൾ ചെയ്യാറുണ്ട്. ഒരു റോസാ പുഷ്പ്പമെങ്കിലും തരു എന്ന് പറയുന്ന പ്രണയ ജോഡികൾ മുതൽ ഫ്ലൈറ്റ് വാങ്ങിക്കൊടുക്കുന്നവരുടെ കാലത്തിലൂടെ…
