ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു.

കോട്ടയം:ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത…

‘വവ്വാലി’ൽ ലെവിൻ സൈമൺ ജോസഫ്.

കൊച്ചി:”വവ്വാൽ” എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്.തീ ഒരു തരി മതി…

പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്നു.

തിരുവനന്തപുരം: പത്തുവർഷം ആർ എസ് പി യുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും എട്ടുവർഷം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ മൂന്നാം ചരമവാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ്…

വിനോദ സഞ്ചാരി കൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻ കുമാർ

വാൽപാറ: വിനോദ സഞ്ചാരികൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവരുടെ ഉത്തരവ്. നീലഗിരി ജില്ലയിലും…

മലയാളിയായ ഫൈസല്‍ രാജ് ഒരുക്കുന്ന തമിഴ് ചിത്രം ‘പകൽ കനവ് ‘ നവംബർ 7 ന് തിയേറ്ററിൽ എത്തും.

കൊച്ചി: മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രം ‘പകൽ കനവ്’ റിലീസിന് ഒരുങ്ങി. തമിഴ്നാട്, കേരളം, കർണാടക തിയേറ്ററുകളിൽ അടുത്ത മാസം 7…

ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ ഒന്നിക്കുന്നു. സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു.

കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രാജേഷ്…

രുദ്രൻ വാരിയത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ

ആലപ്പുഴ:വയലാർ കലാ സാംസ്ക്കാരിക സമതി പുറത്തിറക്കിയ കവി രുദ്രൻ വാരിയത്തിൻ്റെ കലിയുഗക്കാഴ്ച്ചകൾ* എന്ന ആറാമത്തെ കവിതാസമാഹാരം പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ, വയലാർ രാമവർമ്മയുടെ…

പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറുക – എസ് യു സി ഐ

തിരുവനന്തപുരം : പി എം ശ്രീ എന്ന വിധ്വംസക പദ്ധതിയുടെ ധാരണാപത്രത്തിൽ ഏകപക്ഷീയവും രഹസ്യാത്മകവുമായി ഒപ്പു വെച്ചു കൊണ്ട് സിപിഐ(എം) കേരള സമൂഹത്തോട് കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്,…

‘ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി’ എന്നൊരു ചൊല്ല് കൂടി മലയാളത്തിലുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട്.

മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാന്‍ എനിക്കിനി ശേഷിയില്ല. ഞാന്‍ പൊതുവേദിയില്‍നിന്ന് എന്നേക്കുമായി പിന്‍വാങ്ങി. ദയവായി എന്നെ വെറുതെ വിടുക.’ ബാലചന്ദ്രൻ ചുള്ളിക്കാട് തൻ്റെ മനസ്സ് തുറന്നു.ഈയിടെ ഗള്‍ഫിലെ…

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു.

ന്യൂദില്ലി:കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി…