പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം’ ചിത്രീകരണം പൂർത്തിയായി.

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’…

ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍

ശാസ്താംകോട്ടയിലെ ചേലൂര്‍ കായല്‍കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള പദ്ധതികളൊരുക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ് ചേലൂര്‍ കായല്‍. ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം…

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം പുറത്തുവിട്ടു.

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ”പ്രൈവറ്റ് ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി…

തമ്പി അണ്ണൻ ഇവിടെയുണ്ട് ചാത്തന്നൂർ മാർക്കറ്റിൽ വരുന്നവർക്ക് തമ്പി അണ്ണനെ കാണാം.

ചാത്തന്നൂർ: ദേശീയപാത വികസനം പലരുടേയും ജീവിതം വഴിമുട്ടിച്ചെങ്കിലും ചാത്തന്നൂരിൽ തമ്പി അണ്ണൻ്റെ ജീവിതത്തിലുംചെറിയമുട്ടുണ്ടായി. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ ചാത്തന്നൂർ ചന്തയുടെ ഭാഗത്ത് ഒരു ചെറുചായ്പ്പ് തമ്പി അണ്ണന്…

രാജ്യത്തെത്തന്നെ ഏറ്റവും വലിയ വയോജന വിനോദയാത്രമലപ്പുറം നഗരസഭ ഒരുക്കി.104 വയസ്സായ ആലത്തൂർപടി സ്വദേശി ഹലീമ ഉമ്മയാണ് യാത്രയിലെ താരം.

മലപ്പുറം. വർണക്കുടകൾ ചൂടി മലപ്പുറം നഗരം ഇന്നു വയനാട്ടിലേക്ക്. 60 മുതൽ 104 വയസ്സ് വരെയുള്ള 3010 വയോജനങ്ങൾ അടങ്ങിയ മലപ്പുറം നഗരസഭയുടെ മെഗാ വയോജന വിനോദയാത്ര…

സംസ്കൃത സിനിമയായ “ഏകാകി” യുടെ സംവിധായകൻ ഹരികുമാർ അയ്യമ്പുഴയെ ആദരിച്ചു.

കൊച്ചി: 2024 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ അധ്യാപകനും, സംസ്കൃത സിനിമയായ “ഏകാകി” യുടെ നിർമ്മാതാവും സംവിധായകനു മായഹരികുമാർ…

ചരിത്രത്തിനൊപ്പം നടക്കാം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിസ്

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രാഷ്ട്ര നിർമ്മാണത്തിൻ്റെയും ശാസ്ത്ര സാങ്കേതിക…

ലോക വയോജനദിനം സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു..

തിരുവനന്തപുരം:ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണത്തിൻ്റെ സന്ദേശം സമൂഹത്തിലും സർക്കാരിലും എത്തിക്കാനാണ്…

ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു.

ആലപ്പുഴ :മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര…

മിസ്സ് സൗത്ത് ഇന്ത്യ 2025 – കേരളത്തിലെ കൊച്ചിയിലെ പ്രധാന പരിപാടികള്‍

സെപ്റ്റംബർ 22 ക്വീൻസ് ഓഫ് സൗത്ത് കൊച്ചിയിൽ എത്തി പെൺകുട്ടികളുമായി സംവദിച്ചുകൊണ്ട് ആരംഭിച്ചു, ഗാല ഡിന്നറും സാഷിംഗ് ചടങ്ങും നടന്നു. മിസ് സൗത്ത് ഇന്ത്യ 2024, സിൻഡ…