ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ തുടങ്ങി., 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി.

കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24…

മുക്ത്യോദയം-BRAVE HEART

കൊല്ലം :കടന്നുപോയ ഒട്ടേറെ വീഥികളിൽ നിന്നും കണ്ടെത്തിയതും നിരവധി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിന് നിറം പകരുവാൻ പരിശ്രമിക്കുന്നതുമായ യുവതി യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊല്ലം സിറ്റി പോലീസ്…

യഥാർത്ഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല. ഭക്തൻ്റെ ലക്ഷണങ്ങൾ ഭഗവൽഗീതയിൽ പറയുന്നുണ്ട്.ആഗീത നിർവ്വചനം അനുസരിക്കുന്നവരുടെ സംഗമമാണ് ഇവിടെ നടക്കുന്നത്.പിണറായി വിജയൻ.

പമ്പ: ശബരിമല എല്ലാവർക്കും കടന്നുചെല്ലാവുന്ന ഒരു ആരാധനാലയമാണ്. അതുകൊണ്ട് ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാർ ലോകമെമ്പാടും ഇപ്പോൾ ഉണ്ട്. കേരളത്തിൽ നിന്ന് ആദ്യം ഭക്തരെത്തിയിരുന്നു. പിന്നെ മറ്റു…

നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍; പറയുന്നത് മോദിയും അമ്മയും തമ്മിലുള്ള ബന്ധം

മാവന്ദേ മൂവിയുടെ ബാനറിൽ ക്രാന്തികുമാർച്ച് സംവിധാനം ചെയ്യുന്ന “മാ വന്ദേ” എന്ന സിനിമയിൽഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര ദാമോദർദാസ് മോദിജിയുടെ വേഷം ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന വിവരം തന്റെ…

ധാരണാപത്രം ഒപ്പുവെച്ചു.

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഗവേഷണ ഡവലപ്പ്മെൻ്റ് കമ്പനിയായ കോസ്മെക് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.…

ജോയ്സി പോൾ ജോയ് നിർമ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ ഒക്ടോബർ 31 ന് റിലീസ് ചെയ്യും.

കൊച്ചി:മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. ഒക്ടോബർ 31…

ഗാനമേള ട്രൂപ്പ്മായ് KSRTC. ഫണ്ട് ഉണ്ടാക്കുവാനുള്ള മന്ത്രിയുടെ ശ്രമം.ഒപ്പം കലാകാരന്മാരെ കണ്ടെത്തൽ.

തിരുവനന്തപുരം: കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ ഒരുങ്ങുന്നത്. ട്രൂപ്പിൽ…

ബിജു മേനോന്റെ ജന്മദിനത്തിൽ ”വലതു വശത്തെ കള്ളന്‍” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളന്‍” എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച്…

സ്ത്രീ ശാക്തീകരണം പറയുന്നവർ അധികാര സ്ഥാനങ്ങൾ വരുമ്പോൾ സ്ത്രീയെ മറന്നുപോകും. അഡ്വ ബിന്ദു കൃഷ്ണ.

കുരീപ്പുഴ :സ്ത്രീ ശാക്തീകരണം പറയുന്നവർ അധികാര സ്ഥാനങ്ങൾ വരുമ്പോൾ സ്ത്രീയെ മറന്നുപോകും. ഒരു പാർട്ടിയിൽ മാത്രമല്ല എല്ലാ പാർട്ടികളിലും സാമൂഹ്യ രംഗത്തും ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. പുരുഷനോപ്പം…

ഓണം വാരാഘോഷ പരിപാടി ‘ഓണനിലാവ് 2025’ ന് കൊടിയിറങ്ങി.

സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം:വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടി ‘ഓണനിലാവ് 2025′…