പുസ്തകവായനയുടെ മൂല്യം തലമുറകളിലേക്ക് വായനപക്ഷാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്.
കൊല്ലം: പുസ്തകവായനയുടെമൂല്യം തലമുറകളിലേക്ക് കൈമാറുന്നത് ലക്ഷ്യമാക്കിയുള്ള വായനപക്ഷാചരണം ജൂണ്‍ 19ന്. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്,…