ജല അതോറിറ്റി സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായി പോകുന്നു .

കുണ്ടറ:മുളവനയ്ക്കും ചിറ്റുമലയ്ക്കും ഇടയ്ക്ക് ഓണമ്പലം കനാലിന് കുറുകെയുള്ള പൊതുമരാമത്ത് വക റോഡിൽ സ്ഥാപിച്ചിട്ടുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം ചോർന്ന് പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും…

നീ ഏതാടാ മലമ്പൂതമേ” എന്ന് തോന്നിയേക്കാം.ഞാൻ ബിജു ജോൺ.

ഞാൻ ബിജു ജോൺ. ഇപ്പോൾ ജോലി ചെയ്യുന്നത് തലത്തൂതകാവ് സ്കൂളിൽ തിരുവനന്തപുരം ജില്ലയുടെ കിഴക്ക് പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തിൽ ഇടതൂർന്ന വനത്തിൽ. ” നീ ഏതാടാ മലമ്പൂതമേ”…

വിനോദ സഞ്ചാരി കൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻ കുമാർ

വാൽപാറ: വിനോദ സഞ്ചാരികൾക്കു നവംബർ ഒന്നു മുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ പാസ് നിർബന്ധമാക്കി കോയ മ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ജി.ഗിരിയപ്പനവരുടെ ഉത്തരവ്. നീലഗിരി ജില്ലയിലും…

ശാസ്താംകോട്ടയുടെ ടൂറിസം ഹബ്ബാകാന്‍ ചേലൂര്‍ കായല്‍

ശാസ്താംകോട്ടയിലെ ചേലൂര്‍ കായല്‍കേന്ദ്രമാക്കി വിനോദസഞ്ചാര വികസനം സാധ്യമാക്കാനുള്ള പദ്ധതികളൊരുക്കി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്താണ് ചേലൂര്‍ കായല്‍. ദേശാടന പക്ഷികളെത്തുന്ന ഇടമാണിത്. സ്വാഭാവിക പ്രകൃതിഭംഗിയുള്ള ഇക്കോ ടൂറിസം…

മുക്ത്യോദയം-BRAVE HEART

കൊല്ലം :കടന്നുപോയ ഒട്ടേറെ വീഥികളിൽ നിന്നും കണ്ടെത്തിയതും നിരവധി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിന് നിറം പകരുവാൻ പരിശ്രമിക്കുന്നതുമായ യുവതി യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊല്ലം സിറ്റി പോലീസ്…

അനിത മേരിയ്ക്ക് ഡോക്ടറേറ്റ്.

അഞ്ചാലുംമൂട്:നാഷണൽ തായ്‌വാൻ ഓഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും മറൈൻ ബയോളജിയിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.അനിത മേരി ഡേവിഡ്സനെ എൻ കെ പ്രേമചന്ദ്രൻ എം.പി ആദരിച്ചു.…