വികസന സദസ്സുമായി മുസ്ലീം ലീഗ് സർക്കാരുമായി മലപ്പുറം ലീഗ് നേതൃത്വം അടുപ്പം തുടരാനുറച്ച്

മലപ്പുറo; സെപ്റ്റംബര്‍ 20 നും ഒക്ടോബര്‍ 20 നും ഇടയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സദസ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. മലപ്പുറത്തെ 94 പഞ്ചായത്തുകളിലും…

ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ.

തി​രു​വ​ന​ന്ത​പു​രം: ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോ​ഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജ​ല അ​തോ​റി​റ്റി ഡയറക്ടർമാർ. മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ചേ​രേ​ണ്ട ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ യോ​ഗമാണ് ആ​റു​മാ​സ​മാ​യി​ട്ടും ചേരാത്തതെന്നാണ് ആക്ഷേപം.​ ഇതോടെ…

ഗതാഗത മന്ത്രി അൽപ്പം കൂടി താഴേക്ക് പോയി കാര്യങ്ങൾ പഠിക്കണം.

സംസ്ഥാനത്തെ KSRTC യെ രക്ഷപ്പെടുത്തുന്നതിൽ മന്ത്രി വഹിച്ച പങ്കിനെ ആരും കുറച്ചു കാണില്ല.എന്നാൽ ചില മാധ്യമ വാർത്തകൾ ഗുണത്തേക്കാൾ ഏറെ ദോഷകരമായി ബാധിക്കും.ഇക്കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കുപ്പികളുടെ…

തദ്ദേശ തെരഞ്ഞെടുപ്പ്: നവംബർ, ഡിസംബർ മാസങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും.…

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.

ആലപ്പുഴ (അരൂക്കുറ്റി ): .പൗരാണിക ചരിത്ര പ്രാധാന്യത്തോടെ വികസനകുതിപ്പിലേക്ക് മുന്നേറുന്ന അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള…

കാഞ്ഞങ്ങാട് ഒരുങ്ങി: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2 ന് വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

കാഞ്ഞങ്ങാട് :വിദ്യാഭ്യാസ-ആരോഗ്യ- തൊഴിൽ മേഖലക്ക് മുൻഗണന നൽകി ഈവർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ 15 വരെ നടത്തും.…

പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ വോളന്റിയര്‍ സേന പ്രഖ്യാപനവും മാര്‍ച്ചും ഒക്‌ടോബര്‍ 2

തിരുവനന്തപുരം:പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ -റെഡ് – [ Rescue and Emergency Division] എന്ന പേരില്‍ സന്നദ്ധ സേന രൂപീകരിക്കുകയാണ്. 2025 ഒക്ടോബര്‍…

ജൂത സമൂഹത്തിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി:ജൂത പുതുവത്സരമായറോഷ് ഹഷാനയുടെ വേളയിൽപുതിയ വർഷം സമാധാനവുംപ്രതീക്ഷയും നല്ല ആരോഗ്യവുംനിറഞ്ഞതാകട്ടെപ്രധാനമന്ത്രി മോദിയുടെ എക്സ് പോസ്റ്റ്. “മൈഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹുവിനു പ്രധാനമന്ത്രിആശംസ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ച്‌ച എഴുപത്തിയഞ്ചാംജന്മദിനം ആഘോഷിച്ച…

യഥാർത്ഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല. ഭക്തൻ്റെ ലക്ഷണങ്ങൾ ഭഗവൽഗീതയിൽ പറയുന്നുണ്ട്.ആഗീത നിർവ്വചനം അനുസരിക്കുന്നവരുടെ സംഗമമാണ് ഇവിടെ നടക്കുന്നത്.പിണറായി വിജയൻ.

പമ്പ: ശബരിമല എല്ലാവർക്കും കടന്നുചെല്ലാവുന്ന ഒരു ആരാധനാലയമാണ്. അതുകൊണ്ട് ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാർ ലോകമെമ്പാടും ഇപ്പോൾ ഉണ്ട്. കേരളത്തിൽ നിന്ന് ആദ്യം ഭക്തരെത്തിയിരുന്നു. പിന്നെ മറ്റു…

ലോട്ടറി തൊഴിലാളികൾകൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.

കൊല്ലം;ലോട്ടറി തൊഴിലാളികൾ കൊല്ലം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി.ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ TB സുബൈർഉദ്ഘാടനം ചെയ്തു.