മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കാബിനറ്റ് മന്ത്രിമാരും ഇന്ന് ശ്രീനഗർ ജില്ലയിലെ അവലോകന യോഗം ചേർന്നു.

ജമ്മു കശ്മീർ | ശ്രീനഗർ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ, സേവന വിതരണം, വിവിധ മേഖലകളിലായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ എന്നിവ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കാബിനറ്റ് മന്ത്രിമാരും…

നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ…

നാഗരാജൻ മരിച്ചു. കുഷ്oരോഗിയായി വന്നു സാനിട്ടോറിയത്തിൻ്റെ ഭാഗമായിഅദ്ദേഹം.

നൂറനാട് ലപ്രസിസാനിട്ടോറിയത്തിലെത്തുന്ന ഏതൊരാൾക്കും സുപരിചിതനായി മാറും നാഗരാജൻ എന്തിനുo ഏതിനും ഒപ്പമുണ്ടാകും. കുഷ്ഠരോഗികളായി സാനിട്ടോറിയത്തിൽ തങ്ങുന്ന ഏതൊരാൾക്കും എന്ത് അത്യാവശ്യമുണ്ടെങ്കിലും അദ്ദേഹം ഉണ്ടാകും. കുഷ്ഠരോഗിയായി വന്ന് രോഗം…

പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് യോജിക്കാത്തവർ ധാരാളം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ ഇടയിൽ കൃത്യമായ പ്രതികരണമില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകുമോ എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.എ.ഐയുടെ പുതിയ കാലത്ത് വരുന്ന…

ഗാർഹികപീഢന അതിജീവിതകളുടെ സംഗമം സംഘടിപ്പിക്കുന്നു,ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ

കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഗാർഹികപീഢനം അനുഭവിക്കുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ശാക്തികരിക്കുന്നതിനുമായി അതിജീവിതകളുടെ സംഗമം സംഘടിപ്പിക്കുന്നു.  രാവിലെ 10 മണിക്ക് കൊല്ലം…

എന്താണ് മിനി സ്റ്റീരിയൻ ഉദ്യോഗസ്ഥരെ നിങ്ങളുടെ ജോലി ഒരു വനിതാ ഉദ്യോഗസ്ഥയുടെ മരണം കൊണ്ട് തൃപ്തിയായോ സാറന്മാരെ

കഞ്ഞിക്കുഴി ബ്ലോക്കിൽ വി.ഇ.ഒ ഗ്രേഡ്-2 ആയി ജോലി ചെയ്യ്ത്തിരുന്ന ആതിര എസ് കുറുപ്പ് 2008 മുതൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2008…

ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു.ഒമർ അബ്ദുള്ള.

ശ്രീനഗർ:ഡൽഹിയിൽ സംഭവിച്ചതിന് നാമെല്ലാവരും ഉത്തരവാദികളാണെന്ന ഒരു ധാരണ സൃഷ്ടിക്കപ്പെടുന്നു. ജമ്മു കശ്മീർ രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഓടിക്കുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നു. ഇപ്പോൾ ഡൽഹിയിൽ വാഹനമോടിക്കുമ്പോൾ സുരക്ഷാ…

2016-21 വരെ പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്ന്സാബു ജേക്കബിന്റെ അവകാശ വാദം.

ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം ഡിയുമായ സാബു എം ജേക്കബ്.കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേത്തിന്റെ അവകാശ വാദം”എന്റെ ആശയത്തില്‍ ഒരുപാട് പദ്ധതികള്‍…

ഭൂട്ടാനിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം നേരെ എൽഎൻജെപി ആശുപത്രിയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ദേശീയ തലസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നിൽ ഉണ്ടായ…

പ്രശാന്ത്ഐ എ എസ് തന്റെ സസ്പെൻഷന്റെ വാ ർഷികആഘോഷ പോസ്റ്റ് വൈറലായി മാറി.

ഐ എ എസ് തലപ്പത്ത് വന്നുഭവിച്ച ചില ദുരന്തങ്ങളുടെ ഫലമാണ് വേണ്ടപ്പെട്ടവരല്ലാത്തവർക്ക് നൽകുന്ന സസ്പെൻഷൻ. ഒന്നുo വിളിച്ചു പറയുന്നവരല്ലാത്തവർ വിധി ക്ക് കീഴടങ്ങും. ഇവിടെ പ്രശാന്ത് കീഴടങ്ങാൻ…