പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ വോളന്റിയര്‍ സേന പ്രഖ്യാപനവും മാര്‍ച്ചും ഒക്‌ടോബര്‍ 2

തിരുവനന്തപുരം:പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ -റെഡ് – [ Rescue and Emergency Division] എന്ന പേരില്‍ സന്നദ്ധ സേന രൂപീകരിക്കുകയാണ്. 2025 ഒക്ടോബര്‍…

ലോക ഹൃദയ ദിനത്തില്‍ – പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബേസിക്ട്രൈയിനിംഗ്.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, കേരള ഗവമെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വിക്ടോറിയ ആശുപത്രി കൊല്ലം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോലീസ്…

മുക്ത്യോദയം-BRAVE HEART

കൊല്ലം :കടന്നുപോയ ഒട്ടേറെ വീഥികളിൽ നിന്നും കണ്ടെത്തിയതും നിരവധി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിന് നിറം പകരുവാൻ പരിശ്രമിക്കുന്നതുമായ യുവതി യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊല്ലം സിറ്റി പോലീസ്…

ഫെയ്മ മഹാരാഷ്ട്രയും വിവിധ മലയാളി സംഘടനകളും സംയുക്തമായി നോർക്ക കെയർ ബോധവൽക്കരണ കാമ്പയിൻ മഹാരാഷ്ട്രയിൽ സംഘടിപ്പിക്കുന്നു.

മുംബൈ:നോർക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള പദ്ധതിയായ നോർക്ക കെയർ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറൻസ് നല്‍കുക എന്ന പദ്ധതിയിൽ പ്രവാസി മലയാളികളെ ഉൾപ്പെടുത്തുന്നതിനായി…

ജീവിതത്തിന് വെളിച്ചം പകരാൻ ജോയിൻ്റ് കൗൺസിലും.

ഇരിങ്ങാലക്കുട: നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന നേത്രദാന ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് ജോയിൻ്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്രങ്ങൾ…

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു മ ന്ത്രി പി. പ്രസാദിനെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.ഓണ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…

മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം; ഫയർ ഓഫീസർക്ക് മർദനമേറ്റു,

മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ അതിക്രമം. ഫയർ ഓഫീസർ ഇസ്മയിൽ ഖാന് മർദനമേറ്റതിനൊപ്പം ഫയർ സ്റ്റേഷനിലെ ഉപകരണങ്ങളും നശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മദ്യപിച്ച്…

രാഷ്ടീയത്തിലും സിനിമയിലും സജീവമായി യുവ നടൻ കരിക്കകം അനീഷ്.

തിരുവനന്തപുരം:സജീവ രാഷ്ടീയത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി…

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

തിരുവനന്തപുരം:വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 21,078 ലിറ്റര്‍…

മുൻ ആയുർവേദ ഡയറക്ടർ ഡോ പി. ആർ പ്രേംലാൽ നിര്യാതനായി

വലപ്പാട്: മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിൽസ രംഗത്തെ പ്രമുഖനുമായ Thrissur വലപ്പാട് ചന്തപ്പടിയിൽ താമസിക്കുന്ന പൊക്കഞ്ചേരി ഡോ പി. ആർ പ്രേംലാൽ (79) നിര്യാതനായി. സംസ്കാരം…