നീലിയും കുടുംബവും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൽപ്പറ്റ:ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുഞ്ചിരിമട്ടം പട്ടികവർഗ ഉന്നതിയിലെ താമസക്കാരിയായ നീലിയുടെ പ്രതീക്ഷ മുഴുവൻ സംസ്ഥാന സർക്കാർ നിർമിക്കാൻ പോകുന്ന വെള്ളരിമല പുതിയ വില്ലേജ് പരിസരത്തെ സുരക്ഷാ…

മാലിന്യങ്ങളാൻ സമ്പന്നമായ അഷ്ടമുടി കായൽ

കൊല്ലം : വേമ്പനാട്ടുകായൽ കഴിഞ്ഞാൽ കേരളത്തിൻ്റെ പ്രധാനപ്പെട്ട കായലാണ് അഷ്ടമുടി കായൽ. വർഷങ്ങളുടെ പഴക്കമുണ്ട് അധികാരികളെ മുട്ടിവിളിക്കുന്നു. മൗന സമ്മതത്തിലാണ് അധികാരികൾ. ഒരു വശത്ത് കായൽ കയ്യേറ്റം…

“നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി”

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ…

കേരള നേഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപണം. ബാലറ്റുകൾ പരിശോധിക്കണമെന്ന് സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം: കേരള നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് സ്ഥാനാർത്ഥികൾ തന്നെ ആരോപണവുമായി രംഗത്ത്. പോൾ ചെയ്ത ബാലറ്റുകൾ പരിശോധിക്കണമെന്നും ഇലക്ഷൻ വീണ്ടും നടത്തണമെന്നുമാണ് അവർ…

ജന്മനാട് വിട നൽകി കണ്ണീരും പ്രതിഷേധവും ഒരു നാട് ഒരുമിച്ച ദിനം കൂടി

തലയോലപ്പറമ്പ്:  കണ്ണീരും പ്രതിഷേധവും തിങ്ങിയ അന്തരീക്ഷത്തില്‍ ആരോഗ്യകേരളത്തിന്‍റെ ബലിയാട് ബിന്ദുവിന് വിടനല്‍കി ജന്മനാട്. രാവിലെ തലയോലപ്പറമ്പില്‍ ബിന്ദുവിന്‍റെ സഹോദരിയുടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്കരിച്ചു. ഉറ്റവരും നാട്ടുകാരും…

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു, പരിശോധനാ ഫലവും പോസിറ്റീവ്

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക…

ഡോക്ടർക്ക് പുലിവാല് പിടിച്ച പോലെയായി. സ്വന്തം കാറിൽ സ്വന്തം വളർത്തുനായയുമായി എത്തി. ദാ പ്രശ്നങ്ങളുടെ തുടക്കം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറാണ്. ആശുപത്രിയിലേക്ക് ജോലിക്കെത്താൻ ഇറങ്ങിയപ്പോൾ വളർത്തുനായയ്ക്കും ഒരു മോഹം കൂടെ വരണമെന്ന് . അനുസരണയുള്ള നായ ആയതിനാൽ നീയും കൂടി കേറിക്കോ…

കടയ്ക്കലിൽ പഴയ കോഴിയിറച്ചി പിടികൂടി

കൊല്ലത്തെ ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി നാട്ടുകാർ പിടികൂടി     കൊല്ലം: കടയ്ക്കൽ കുമ്മിളിൽ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളിൽ അടക്കം വിൽപനയ്ക്ക് എത്തിച്ച…

ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…

മലപ്പുറത്ത് ജില്ലാ വികസന സമിതി യോഗം ചേർന്നു

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡി എം ഒ   ദേശീയപാത നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍   ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍…