ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ ഒരു ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.

ഇറാന്റെ സുപ്രീം നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പോസ്റ്റർ കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് കത്തിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘മോർട്ടീഷ്യ അഡാംസ്’…

അമേരിക്കയിൽ വെച്ച് തന്റെ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ 26കാരനായ ഇന്ത്യക്കാരനായി അറസ്റ്റ് വാറണ്ട്.

അമേരിക്കയിൽ വെച്ച് തന്റെ കാമുകിയെ കൊലപ്പെടുത്തിയെന്ന കേസിൽ 26കാരനായ ഇന്ത്യക്കാരനായി അറസ്റ്റ് വാറണ്ട്. സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്ന അർജുൻ ശർമ്മയ്ക്കെതിരെ ഹൊവാർഡ് കൗണ്ടി പോലീസാണ് വാറണ്ട്…

ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും ഇത് മേഖലയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും മുന്നറിയിപ്പ്

ചൈന ബലൂചിസ്ഥാനിൽ സൈനികരെ വിന്യസിച്ചേക്കാമെന്നും ഇത് മേഖലയ്ക്ക് മാത്രമല്ല ഇന്ത്യയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി ഒരു ബലൂച് നേതാവ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്…

പ്രിയപ്പെട്ടവന്റെ മരണം തീർത്ത ദുരൂഹതകൾക്ക് മുന്നിൽ തോറ്റുപോയി. ആ സഹോദരിയും യാത്രയായി…

ബത്തേരി: ഇസ്രായേലിലെ ജെറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ വേർപാടിൽ നീതി തേടിയുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് കോളിയാടി സ്വദേശിനി രേഷ്മ യാത്രയായി 34 വയസ്സായിരുന്നു പ്രായം.…

ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശിമോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ് .

ഡ്രൈവർ അല്ല, ജോർദാൻ കിരീടാവകാശി! പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമി ; മോദിയോടൊപ്പം ഒരു സ്പെഷ്യൽ റൈഡ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന ഒരു…

പാകിസ്ഥാനിൽ പാഠ്യ പദ്ധതിയിൽ സംസ്കൃതം പഠിപ്പിക്കാൻ തീരുമാനിച്ചു.

ലാഹോർ: പാഠ്യപദ്ധതിയിൽ ചരിത്രപ്രാധാന്യമുള്ള മാറ്റം നടപ്പാക്കിക്കൊണ്ട് പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. പുതിയ അധ്യയനവർഷത്തിൽ സംസ്കൃത പഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സർവകലാശാല. വിഭജനത്തിന് ശേഷം…

നമാംശ് സ്യാലിന് പ്രണയവിവാഹമായിരുന്നു.ഭാര്യ അഫ്സാനും ഇന്ത്യൻ വ്യോമസേനയിൽ ഒരു ഓഫീസറാണ്.

ദുബായ് എയർ ഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന പൈലറ്റ് വിംഗ് കമാൻഡർ നമാംശ് സ്യാൽ. മുഴുവൻ രാജ്യവും അദ്ദേഹത്തിൻ്റെ മരണത്തിൽ ദുഃഖിക്കുന്നു.…

സ്ഫോടനം. സ്കൂൾ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റതായി പോലീസ്.

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ നാവികസേനയുടെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ്…

താലിബാനിസം മുറുകെ പിടിച്ച് ഒരു മന്ത്രി ഇന്ത്യയിൽ വനിത മാധ്യമപ്രവർത്തകരോട് താലിബാനിസം നടപ്പിലാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രാലയംകൈമലർത്തി.

ന്യൂദില്ലി: ഇന്ത്യയിൽ വന്ന് വാർത്താ സമ്മേളനം വിളിച്ച അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർഖാൻ മുക്താഖ്വി ദില്ലിയിൽ എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത്.പല മാധ്യമങ്ങളും…

സമാധാനത്തിനുള്ള 2025-, ലെ നോബൽ സമ്മാനം വെനസ്വേലൻ പൊതുപ്രവർത്തക “മരിയ കോറീന മച്ചാഡോയ്ക്ക്

ഈ വർഷത്തെ സമാധാന നൊബേൽ വനിതയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തക മരിയ കൊരീന മച്ചാഡോയ്ക്കാണ് പുരസ്‌കാരം. വെനസ്വേലയുടെ അയൺ ലേഡി എന്നും അറിയപ്പെടുന്നു. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ്…