ഗസ ലോകത്തോട് പറയുന്നത് ഞങ്ങൾ എങ്ങനെ ജീവിക്കണം എന്നത് തന്നെ. കഴിഞ്ഞ കുറച്ചു നാളുകളായി ഗാസ അനുഭവിക്കുന്ന ദുരിതങ്ങൾ ലോകം കാണാതെ പോകുന്നു.

എന്താണ് പാലസ്തീനിൽ സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. മിണ്ടാതിരുന്നവനെ കുത്തി നോവിക്കാവുന്ന പരിപാടി ചെയ്തതാണ് പ്രധാന പ്രശ്നം. ഹമാസ് തൊടുത്തു വിട്ടതെല്ലാം ഇസ്രയേലിനെ ചെറുതായി നോവിച്ചു. രാഷ്ട്രീയപരമായി…

പീറ്റർ നവാരോയുടെ ബുദ്ധിയിൽ തോന്നിയ പോലെ ട്രംപ് കളിക്കുന്നു. അതും ഇന്ത്യയ്ക്ക് എതിരെ

തീരുവയുദ്ധത്തിന് പുറകെ ഐറ്റി മേഖലയിലെ ഇന്ത്യയുടെ സ്വാധീനശക്തിയെ ചോർത്തി എടുക്കാനുള്ള നിർദ്ദേശങ്ങളുമായി പീറ്റർ നവാരോ നടന്നടുക്കുകയാണ്.ചൈനയെ ഏതെല്ലാം അർത്ഥത്തിൽ പിന്നിലാക്കുന്നതിന് ബുദ്ധി ഉപദേശിച്ചു നൽകിയ ഇദ്ദേഹം ഇന്ത്യയുടെ…

യു .എൻ പൊതുസഭയുടെ വാർഷികത്തിലും, ബ്രിക്‌സ് ഉച്ചകോടിയിലുംപ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. അമേരിക്കയിലേക്ക് പോകുന്നില്ല.

ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി യുഎസ് സന്ദര്‍ശനം ഒഴിവാക്കുo. യുന്‍ പ്രതിനിധി സഭ വാര്‍ഷിക…

ട്രംപിൻ്റെ പേടിചെറുതല്ല. ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കില്ലെന്ന വിലയിരുത്തൽ മറികടക്കാൻ ഇന്ത്യ തയ്യാറായി, ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.

ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്‌ടപ്പെടുത്തിയെന്ന് തോന്നുന്നു.ഇതാണ് ട്രംപിൻ്റെ പോസ്റ്റ്. മൂന്നു നേതാക്കളുടേയും ഫോട്ടോ പങ്ക് വച്ചാണ് പോസ്റ്റിട്ടിട്ടുള്ളത്.ഈ പോസ്റ്റ് വന്ന ശേഷം നേതാക്കൾ…

ട്രംപിന് അടി കൊടുത്ത് അമേരിക്കൻ കോടതി. എന്നാൽ ഈ തീരുമാനം അമേരിക്കയെ തകർക്കുമെന്ന് ട്രംപ്.

അമേരിക്കൻ കോടതിയുടെ നിലപാട് നാലിനെതിരെ എഴ് വോട്ടിനാണ് വിധി വന്നത്. കോടതി പറഞ്ഞത് ഒക്റ്റോബർ വരെ താങ്കൾക്ക് സുപ്രീം കോടതിക്ക് അപ്പീൽ നൽകാം. ലോക രാജ്യങ്ങളിൽ തീരുവാ…

ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരാൻ’ എന്നതാണ് മുദ്രാവാക്യം.

ഇലോൺ മസ്ക് ‘ദി അമേരിക്ക പാർട്ടി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുകയാണ്, യുഎസ്സിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മൂന്നാമത്തെ മുഖ്യധാരാ കക്ഷിയായി മാറാൻ സാധ്യതയുണ്ട് ‘ദി…

മേയറായ ശേഷം മാന്യമായി പെരുമാറിയില്ലെങ്കിൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: താഴെ തട്ടുമുതൽ ഇടപെടുന്ന നേതാവായി മാറിയതാണ് ഒരു മേയറെപ്പോലും വെറുതെ വിടാതെ അക്ഷേപം ചൊരിയുന്നത്കമ്മ്യൂണിസ്റ്റായ മംദാനിയുടെ വിജയം ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന്…

ഇറാൻ വീണ്ടും ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും. അമേരിക്ക.

ഇറാന് അവരുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി ഇനിയും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.”ഇറാൻ ഉടനെയൊന്നും ബോംബുകൾ നിർമ്മിക്കാൻ പോകുന്നില്ല… ആണവായുധങ്ങൾ…

ശനിയാഴ്ച പുലർച്ചെ ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾ നടത്തി

ജറുസലേം/വാഷിംഗ്ടൺ ആണവ  പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, ശനിയാഴ്ച പുലർച്ചെ ഇറാനും ഇസ്രായേലും പുതിയ ആക്രമണങ്ങൾ നടത്തി. യൂറോപ്പ് സമാധാന ചർച്ചകൾ സജീവമായി നിലനിർത്താൻ…