വൈക്കമെന്ന് കേട്ടാൽ ആ മനസ്സ് അഭിമാനപൂരിതമാകും. കമ്യൂണിസം ശ്വസിക്കുകയും ജീവിക്കുകയും ചെയ്തിരുന്ന വീടിനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ചോര തിളയ്ക്കും, ചിലപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. ബിനോയ് വിശ്വo.

വൈക്കത്തെ മണ്ണിന്റെ മണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കമ്യൂണിസത്തിന്. അദ്ദേഹം തന്റെ ജീവിതവും തന്റെ അനുഭവങ്ങളും സോഷ്യൽ മീഡിയായിലൂടെ എഴുതിയിട്ടുണ്ട്. അത് തുടർന്നുവായിക്കാം. വൈക്കത്തെ…

ബിജു എബ്രഹാം അന്തരിച്ചു (53)

റോo:കാസറഗോഡ് സ്വദേശിയുംഇറ്റലിയിൽ റോമിൽ ജോലി ചെയ്തു വരികയായിരുന്നബിജു എബ്രഹാം (53 ) അന്തരിച്ചു.ഇറ്റലിയിൽ മലയാളികളുടെ കുട്ടായ്മയായരക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിരുന്നു.ഭാര്യ…