തദ്ദേശ സ്വയംഭരണ വകുപ്പിൽ വി.ഇ.ഒ ജീവനക്കാരുടെ പ്രമോഷൻ നിഷേധിച്ച് പ്രിൻസിപ്പൽ ഡയറക്ട്രേറ്റ്.
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പി ഗ്രാമപഞ്ചായത്തുകളിൽ ജോലി ചെയ്തുവരുന്ന വി.ഇ.ഒ ജീവനക്കാരുടെ പ്രമോഷൻ കഴിഞ്ഞ ഒന്നരവർഷമായി വകുപ്പ് തടഞ്ഞു വച്ചിരിക്കുകയാണ്. വിഇഒ ഗ്രേഡ്-1 ലെ ജീവനക്കാരുടെ സീനിയോറിറ്റി ബന്ധപ്പെട്ട…