സംസ്ഥാനത്തെ സർവീസ് പെൻഷൻകാർആയിരം ജനകീയ സംഗമങ്ങൾ സംഘടിപ്പിക്കും.

കണ്ണൂർ:സർവീസ് പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തിര പരിഹാരം കാണുന്നതിന് വേണ്ടത്ര ജാഗ്രത പുലർത്തണം എന്ന സന്ദേശമുയത്തി ആയിരം ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് തീരുമാനം.ഞങ്ങൾക്കുംജീവിക്കണം എന്ന് പെൻഷൻകാർ ഉറക്കെ…

ധർമ്മസ്ഥലയിൽ നടന്ന കൂട്ടബലാൽ സംഗങ്ങളും കൂട്ടക്കൊലകളും പുറത്തുവന്ന സാഹചര്യത്തിൽ തളിപ്പറമ്പ് പോലീസിലും പരാതി.

തളിപ്പറമ്പ: കർണാടകയിലെ പ്രധാന തീർത്ഥാ ടന കേന്ദ്രമായ ധർമ്മസ്ഥലയിൽ നടന്ന കൂട്ടബലാൽ സംഗങ്ങളും കൂട്ടക്കൊലകളും പുറത്തുവന്ന സാഹചര്യത്തിൽ തളിപ്പറമ്പ് പോലീസിലും പരാതി. തളിപ്പറമ്പ് പുളിoമ്പറമ്പിൽ താമസിക്കുന്ന അനീഷ്…

അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ നോക്കി പേടിപ്പിക്കരുത്ബിനോയ് വിശ്വം.

കണ്ണൂർ: അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ ആരും പേടിപ്പിക്കണ്ട. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ചയ് ഗാന്ധി സംഘടനയ്ക്ക് പുറത്തുള്ള അധികാര കേന്ദ്രം ഉണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.ഇന്ത്യയിലെ മാധ്യമങ്ങൾ…

പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നത് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ: വി എസ് സുനിൽകുമാർ

വടകര: സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ വി എസ് സുനിൽകുമാർ പറഞ്ഞു. പശ്ചിമേഷ്യയിൽ…

പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

തളിപ്പറമ്പ്: ആലക്കോട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വായാട്ടു പറമ്പിലെ കാവാലത്ത് ജോയി എന്നയാളു വിദേശത്തുള്ള ബന്ധുവിൻ്റെ വീട്ടുവളപ്പിലാണ് ചിതറി കിടക്കുന്ന നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. ശനിയാഴ്ച…

കണ്ണൂർ-എറണാകുളം ഇൻ്റെർസിറ്റി എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടണമെന്ന് യാത്രക്കാരുടെ ആവശ്യം ചർച്ചയാകുന്നു.

കണ്ണൂർ:എറണാകുളത്ത് നിന്ന് രാവിലെ 6 ന് പുറപ്പെടുന്ന ഇൻ്റെർസിറ്റി എക്സ്പ്രസ് ട്രൈയിനിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആലപ്പുഴ വരെ ട്രൈയിൻ നീട്ടണമെന്നാണ് യാത്രക്കാരുടെ…

കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം:സണ്ണി ജോസഫ് എംഎല്‍എ

ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകള്‍ വ്യാപകമായി…