അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ നോക്കി പേടിപ്പിക്കരുത്ബിനോയ് വിശ്വം.

കണ്ണൂർ: അടിയന്തിരാവസ്ഥയുടെ പേരിൽ ഞങ്ങളെ ആരും പേടിപ്പിക്കണ്ട. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ചയ് ഗാന്ധി സംഘടനയ്ക്ക് പുറത്തുള്ള അധികാര കേന്ദ്രം ഉണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.ഇന്ത്യയിലെ മാധ്യമങ്ങൾ…

പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നത് സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ: വി എസ് സുനിൽകുമാർ

വടകര: സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ മെമ്പർ വി എസ് സുനിൽകുമാർ പറഞ്ഞു. പശ്ചിമേഷ്യയിൽ…

പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

തളിപ്പറമ്പ്: ആലക്കോട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വായാട്ടു പറമ്പിലെ കാവാലത്ത് ജോയി എന്നയാളു വിദേശത്തുള്ള ബന്ധുവിൻ്റെ വീട്ടുവളപ്പിലാണ് ചിതറി കിടക്കുന്ന നിലയിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. ശനിയാഴ്ച…

കണ്ണൂർ-എറണാകുളം ഇൻ്റെർസിറ്റി എക്സ്പ്രസ് ആലപ്പുഴ വരെ നീട്ടണമെന്ന് യാത്രക്കാരുടെ ആവശ്യം ചർച്ചയാകുന്നു.

കണ്ണൂർ:എറണാകുളത്ത് നിന്ന് രാവിലെ 6 ന് പുറപ്പെടുന്ന ഇൻ്റെർസിറ്റി എക്സ്പ്രസ് ട്രൈയിനിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആലപ്പുഴ വരെ ട്രൈയിൻ നീട്ടണമെന്നാണ് യാത്രക്കാരുടെ…

കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം:സണ്ണി ജോസഫ് എംഎല്‍എ

ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകള്‍ വ്യാപകമായി…