പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ. ബിന്ദുവിൻ്റെ വീട് കെപിസിസി പ്രസിഡന്റ് സന്ദര്‍ശിച്ചു. മോഷണക്കുറ്റമാരോപിച്ച് 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍…

വേടന്‍റെ പരിപാടിയില്‍ സംഘാടനത്തില്‍ പിഴവ്; കോട്ടമൈതാനത്ത് തിക്കിലും തിരക്കിലും പെട്ട 15 പേര്‍ ആശുപത്രിയിൽ

പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച വേടന്റെ റാപ്പ് ഷോയിൽ സംഘാടനത്തില്‍ വീഴ്ച. കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ സംഘടക‍ർക്കും പൊലീസിനും സാധിച്ചില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരവധി പേരെ ആശുപത്രിയിലേക്ക്…

കാഷ്യൂ കോർപ്പറേഷൻ തൊഴിലാളി ക്ഷേമം മുഖ്യലക്ഷ്യം

കാഷ്യൂ കോർപ്പറേഷൻ തൊഴിലാളി ക്ഷേമം മുഖ്യലക്ഷ്യം. കായംകുളം : നമ്മുടെ കോർപ്പറേഷൻ നമ്മുടെ ജീവിതം’,എന്ന ശില്പശാല കായംകുളം കെ എസ് സി ഡി സി ഫാക്ടറി അങ്കണത്തിൽ…

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധ, 83 വിദ്യാർത്ഥികൾ ആശുപത്രിയിൽ.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലില്‍  ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 എംബിബിഎസ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥകാരൻ ടി. നാരായണൻ മാഷ് (85) അന്തരിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രമുഖ സംഘടനാ നേതാവും സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ടി. നാരായണൻ (85) അന്തരിച്ചു. ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ അഖിലേന്ത്യ…

തപാൽ വോട്ടുകൾ തിരുത്തിയെന്ന കേസിൽ ജി.സുധാകരൻ്റെ മൊഴി എടുക്കാൻ പോലീസ്

ആലപ്പുഴ:തപാൽ വോട്ടുകൾ തിരുത്തിയെന്ന വെളിപ്പെടുത്തലിൽ ജി.സുധാകരനെതിരെ കേസെടുത്ത പോലീസ് ഇന്ന് തുടർ നടപടികളിലേക്ക് കടക്കും. വിവാദ പ്രസംഗത്തിന് പിന്നാലെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കത്ത് നൽകിയിരുന്നു. കത്തിന്റെ…

സിവിൽ സർവീസ് കാര്യക്ഷമാക്കുന്നതിനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും യോജിച്ച സമരങ്ങൾ ആവശ്യമെന്ന് എൻജിഒ യൂണിയൻ

പാലക്കാട്:സിവിൽ സർവീസ് കാര്യക്ഷമാക്കുന്നതിനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും യോജിച്ച സമരങ്ങൾ ആവശ്യമെന്ന് എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ പറഞ്ഞു. ജോയിൻ്റ് കൗൺസിൽ അൻപത്തിയാറാം സംസ്ഥാന…

നിയമസഭ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കർ , ഭരണകക്ഷി സംഘടനയിലെ 6 പേരെ സസ്പെൻഡ് ചെയ്‌ത്‌ സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭയിലെ ഭരണകക്ഷി അനുകൂല സർവീസ് സം ഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് സ്റ്റ‌ാഫ് അസോസി യേഷന്റെ 6 പ്രവർത്തകരെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കർ എ.…