കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മുന്‍ സ്ഥാനാര്‍ത്ഥി ആര്‍. രശ്മി

കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആര്‍. രശ്മി. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഒരിക്കലും ഐഷാ…

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ; ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത് കോടതി വിമർശനത്തിന് പിന്നാലെ.

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ; ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത് കോടതി വിമർശനത്തിന് പിന്നാലെ.

ജീവനക്കാരും അദ്ധ്യാപകരും 22 ന് സമരചങ്ങല തീര്‍ക്കും -അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെയും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അദ്ധ്യാപക- സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍…

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.കസ്റ്റഡി അപേക്ഷ…

കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലുള്ള കുടുംബവീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു.…

ഗംഭീര കാഴ്ചയൊരുക്കി ഒ ടി ടി യില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ആറ് ചിത്രങ്ങള്‍ എത്തി.

കൊച്ചി: ചലച്ചിത്ര ആസ്വാദകര്‍ക്ക് സിനിമ ഉത്സവങ്ങളുടെ കാഴ്ചയൊരുക്കി ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആറ് ചിത്രങ്ങള്‍ ഒ ടി ടി യില്‍ എത്തി. ജനപ്രിയവും കലാമൂല്യവുമുള്ള ഈ ഹിറ്റ്…

വി എം ഹാരിസ് ജനറൽ സെക്രട്ടറി, ബിനു പ്രശാന്ത് കെ ആർ പ്രസിഡന്റ്.

കെജിഒഎഫ് സംസ്ഥാന സമ്മേളനം സമാപിച്ചു.പങ്കാളിത്ത പെൻഷൻ പിൻവലിക്കുക:കെജിഒഎഫ് കണ്ണൂർ:പങ്കാളിത്ത പെൻഷൻ പിൻവലിച്ചു മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുക, കരിയർ…

രാഹൂൽ മാങ്കുട്ടത്തിന് 14 ദിവസം റിമാൻ്റിൽ കഴിയും,മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ.

പത്തനംതിട്ട: നിലവിൽ മൂന്നു കേസുകൾ ഉണ്ടെങ്കിലും ഒരു കേസിൽ മുൻകൂർ ജാമ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിൽ മൂന്നാം കേസിൽ ഡിജിറ്റൾ തെളിവുകളുടെ…

കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ.

തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അദ്ഭുതങ്ങൾ നടത്തുമെന്നും അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ…

കേരള ഗസറ്റഡ് ഓഫീ സേഴ്സ് ഫെഡറേഷൻ (കെജിഒ എഫ്) മുപ്പതാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

കണ്ണൂർ: കേരള ഗസറ്റഡ് ഓഫീ സേഴ്സ് ഫെഡറേഷൻ (കെജിഒ എഫ്) മുപ്പതാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 11 വരെ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന കമ്മിറ്റി,…