ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ തുടരുന്നു.

ആലപ്പുഴ :മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ “ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി” മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും അത് അതിദരിദ്ര…

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.

ആലപ്പുഴ (അരൂക്കുറ്റി ): .പൗരാണിക ചരിത്ര പ്രാധാന്യത്തോടെ വികസനകുതിപ്പിലേക്ക് മുന്നേറുന്ന അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള…

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി രാജേഷ്(36) ആണ് മരിച്ചത്.

കൊല്ലം തൃക്കരുവ പ്രാക്കുളം നല്ലോട്ടിൽ വടക്കതിൽ മുട്ടിപ്പാടം രാജേഷ്(36) ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന “സാൻ്റ മരിയ” എന്ന…

സി പി ഐ സംസ്ഥാന സമ്മേളനം ചില മാധ്യമങ്ങൾ പറയുന്ന പോലെയായിരുന്നില്ല.

സി പി ഐ സംസ്ഥാന സമ്മേളനം 2025 ആഗസ്റ്റ് 12 ന് അവസാനിക്കുമ്പോൾ സംസ്ഥാനത്ത് കരുത്തുള്ളതും ചിട്ടയുള്ളതുമായ പാർട്ടിയാണെന്ന് വീണ്ടും തെളിയിച്ചു. ചില മാധ്യമങ്ങൾ തയ്യാറാക്കിയ അജണ്ടയിൽ…

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു.

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ…

സിപിഐ സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേള നത്തിലെ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം. 12 വരെ തുടരുന്ന സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ്\കെ കൺവെൻഷൻ സെൻ്റർ)…

അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുന്നു. ഒരു അയ്യപ്പ സംഗമം മതിയെന്നുംവെള്ളാപ്പള്ളി നടേശൻ.

ചേർത്തല : സംസ്ഥാന സർക്കാരിൻ്റെ ഭാഗമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ എതിർക്കേണ്ടതില്ലെന്നും ശബരിമലയുടെ യശസ് ഉയർത്താനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും മാധ്യമങ്ങളുടെ…

ഒരെഴുത്തുകാരന്റെ ഹൃദയത്തിലുദിച്ച ചന്ദ്രപ്രകാശം

കുട്ടനാട്ടുകാരനാണ് കിടങ്ങറ ശ്രീവത്സൻ. കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്തിനിടയിൽ താമരക്കുളം, ചത്തിയറ, കൊല്ലം ജില്ലയിലെ മണപ്പള്ളി, പാവുമ്പ, കോട്ടയം ജില്ലയിലെ ചിങ്ങവനം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി നാല്പതോളം വാടകവീടുകളിൽ മാറിമാറി…

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു മ ന്ത്രി പി. പ്രസാദിനെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.ഓണ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…

ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം.

കൊല്ലം; ഓച്ചിറയിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനം (എസ്‌യുവി) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ‌എസ്‌ആർ‌ടി‌സി) ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ…