കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ മുന്‍ സ്ഥാനാര്‍ത്ഥി ആര്‍. രശ്മി

കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ തവണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആര്‍. രശ്മി. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഒരിക്കലും ഐഷാ…

-കണ്ടക്‌ടർ കയറും മുന്നേ ബസ് വിട്ടു; സ്‌കൂട്ടറിൽ പിന്തുടർന്ന് ബസ്സിൽ കയറി കണ്ടക്ടർ. സംഭവം കൊട്ടാരക്കരയിൽ

കൊല്ലം : കൊട്ടാരക്കര കെഎസ്ആർ ടി സി ബസ് സ്റ്റാൻഡിൽ കണ്ടക്‌ടർ കയറും മുൻപ് ഡ്രൈവർ ബസോടിച്ച് പോയി. ബസിന് പിന്നാലെ ഓടിയ കണ്ടക്ടർക്ക് തുണയായി സ്കൂട്ടർ…

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇരവിപുരം:വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരവിപുരം പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപം പുളിയറതെക്കതിൽ കമറുദീൻ മകൻ ഷാരുഖ് ഖാൻ (27), വടക്കേവിള പട്ടത്താനം ജി.വി…

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ വൈകിട്ട് 4 വരെ

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ ജില്ല – 64.1% ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകൾ…

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കൊല്ലം:കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു.കിളികൊല്ലൂർ സ്വദേശി കവിത (46) ആണ് മരണപ്പെട്ടത്.ഭർത്താവ് മധുസൂദനൻ കസ്റ്റഡിയിൽ..

കൊല്ലം തങ്കശ്ശേരി ആൽത്തറമൂട് കൈക്കുളങ്ങര പ്രദേശത്ത്‌വീടുകൾ തീപിടിച്ചു.

കൊല്ലം: തങ്കശ്ശേരികൈക്കുളങ്ങര ഭാഗത്ത് മൂന്നു വീടുകൾ കത്തിക്കരിഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവി സംഭവിച്ചത് ആർക്കും പരിക്കില്ല. 7 വീടുകൾക്കാണ് തീ പടർന്നത് നാലു യൂണിറ്റ്…

ഗാര്‍ഹിക പീഡനം യുവാവ് അറസ്റ്റില്‍

കൊട്ടിയം: ഗാര്‍ഹിക പീഡനം യുവാവ് അറസ്റ്റില്‍. മയ്യനാട് തൊക്കുംകര വരവിള വീട്ടില്‍ സൈനുദീന്‍ മകന്‍ ഇക്ബാല്‍(30) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. പ്രതി ഭാര്യയെ ഫോണിലൂടെ അസഭ്യം…

മനുഷ്യ കടലായി കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രത്യാശാസ്ത്ര വിരുദ്ധരുടെ നിലപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തള്ളിക്കളയുംഅഡ്വ കെ പ്രകാശ് ബാബു.

കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും എഴുന്നൂറു പേർ രാജിവച്ച വാർത്തയ്ക്ക് പുല്ലു വില നൽകി ആവേശമായി കടയ്ക്കലെ പാർട്ടി സഖാക്കൾ. കടയ്ക്കൽ:പ്രത്യയശാസ്ത്ര വിരുദ്ധരുടെ എല്ലാ അക്രമണങ്ങളെയും തോൽപ്പിച്ചുകൊണ്ട്…

പ്രൊഫസർ കെ രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് 2025

സുൽത്താൻ ബത്തേരിയിലെ ഗതകാല ഗാനങ്ങളുടെ ആസ്വാദക വൃന്ദമായ ഗ്രാമഫോൺ 2025വർഷത്തെ പ്രൊഫസർ കെ.രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് പ്രഖ്യാപിച്ചു. പഴയ കാല സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ വിവിധ…