പുനലൂർ ചാലിയക്കര ചാങ്ങപ്പാറയിൽ കിണറ്റിൽ പുലി കുടുങ്ങി

പുനലൂർ : ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.വനം വകുപ്പിന്റെ നേതൃത്വത്തിൽ പുലിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്

കൊല്ലം അഞ്ചലിൽ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ.

പുനലൂർ:അഞ്ചൽ തഴമേൽ കിഴക്കേ വീട്ടിൽ അഡ്വക്കേറ്റ് അനിൽ കുമാർ (49) തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസ്സം . മരിച്ച അഭിഭാഷകൻ അനിൽ കുമാർ അവിവാഹിതനാണ്.…

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി രാജേഷ്(36) ആണ് മരിച്ചത്.

കൊല്ലം തൃക്കരുവ പ്രാക്കുളം നല്ലോട്ടിൽ വടക്കതിൽ മുട്ടിപ്പാടം രാജേഷ്(36) ആണ് മരിച്ചത്. പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന “സാൻ്റ മരിയ” എന്ന…

എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍

കൊല്ലം :എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. വടക്കേവിള പുന്തലത്താഴം ചെറുവിള വീട്ടില്‍ മോഹനന്‍ മകന്‍ ശരത്(30), വടക്കേവിള അയത്തില്‍ കക്കാടിവിളവീട്ടില്‍ മധുകുമാര്‍ മകന്‍ അരുണ്‍(27), എന്നിവരും…

നാഷണൽ ഹൈവേ കടവൂർ ഭാഗത്ത് വാഹനാപകടം സ്കൂട്ടറിൽ പുറകിൽ ഇരുന്ന് സഞ്ചരിച്ച സ്ത്രീ മരിച്ചു.

തൃക്കടവൂർ : ഇന്ന് രാവിലെ 9.30 ന് ആയിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ വന്ന കുടുംബത്തെ ലോറിയിടിക്കുകയായിരുന്നു. കൊല്ലം ബൈപാസ്സ് റോഡിൽ  KL 07 CH 7771…

പുത്തൂരിൽ വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു.

കൊല്ലം:പുത്തൂരിൽകു​ഴ​ക്കാ​ട് സ്വ​ദേ​ശി ശ്യാം​സു​ന്ദ​റാ​ണ് (42) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 12ന് ​ആ​യി​രു​ന്നു​സം​ഭ​വം. ശ്യാ​മു​വി​നെ ധ​നേ​ഷ് വീ​ട്ടി​ൽ​ക്ക​യ​റി ക​ഴു​ത്തി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യ പ്ര​തി ധ​നേ​ഷി​നെ (37) പൊ​ലീ​സ്…

തന്റെ പത്തു മക്കളിൽ എ ട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി.ഇന്ന് അധ്യാപക ദിനം

ഭരണിക്കാവ്:ശാസ്താംകോട്ട ഫ്രാൻസിസ് വില്ലയിൽ പരേതനായ ബെർണാഡിന്റെ സഹധർമിണിയാണ് ബിയാമ്മ മെറാർഡ് എന്ന ടീച്ചറമ്മ. ബിയാമ്മയുടെ പത്തു മക്കളിൽ എട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി. മക്കളിൽ ജോണിയും ക്രിസ്റ്റിയും ഒഴികെ,…

ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം.

കൊല്ലം; ഓച്ചിറയിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനം (എസ്‌യുവി) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ‌എസ്‌ആർ‌ടി‌സി) ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ…

കാതടക്കും വിധം അമിത ശബ്ദത്തോടെ ചീറിപാഞ്ഞ ന്യൂജെൻ ബൈക്കുകൾ പിടിയിൽ

കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ രൂപ ഭേദങ്ങൾ വരുത്തിയും കാതടക്കുന്ന തരത്തിൽ അമിത ശബ്ദത്തോട് കൂടി അഭ്യാസ പ്രകടനങ്ങൾ നടത്തി പ്രദേശ വാസികൾക്ക് ബുദ്ധിമുട്ട്…

മാധ്യമ പ്രവർത്തകനെ മർദ്ദിച്ചിട്ടും കടയ്ക്കൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പത്രപ്രവർത്തകർ പ്രതിഷേധിക്കുന്നു.

കൊട്ടാരക്കര:കടയ്ക്കൽ സിപിഎം കോൺഗ്രസ് സംഘർഷത്തിനിടയിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു. കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. മാധ്യമ…