എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

ഓച്ചിറ:ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ ജനാര്‍ദ്ധനന്‍ മകന്‍ സന്തോഷ്(48), എറുണാകുളം…

പരമ്പരാഗത വ്യവസായ മേഖലയുടെ ഉന്നമനത്തിന് മികച്ച പിന്തുണ നൽകുന്നു : മന്ത്രി കെ.എൻ.ബാലഗോപാൽ

കൊല്ലം : പരമ്പരാഗത വ്യവസായമേഖലയുടെ ഉന്നമനത്തിന് സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണം…

വയോധികനായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി അറസ്റ്റിൽ

കൊട്ടിയം:മോട്ടോർ സൈക്കിളിന് സൈഡ് നൽകാത്തതിന്റെ വിരോധത്താൽ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി വയോധികനായ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി പോലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ വില്ലേജിൽ തഴുത്തല ചേരിയിൽ ചിറക്കര…

അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

അഞ്ചാലുംമൂടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ പ്രശ്നങ്ങൾക്ക് തുടക്കം ഭർത്താവിന്  മറ്റൊരു ബന്ധം ഉണ്ടെന്ന സ്വന്തം ഭാര്യ അറിഞ്ഞതുമുതൽ.കാസര്‍കോട് സ്വദേശിയായ രേവതിയെയാണ്  കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനുകൊലപ്പെടുത്തിയത്. ജിനു…

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു നശിപ്പിച്ചു.

പരവൂർ:കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പരവൂർ പൂതക്കുളത്ത് വെച്ച് തീയിട്ടത്. കണ്ണനെ ആക്രമിച്ച ശേഷം…

പി എസ് സുപാല്‍ വീണ്ടുംകൊല്ലം ജില്ലാ സെക്രട്ടറി.

കൊല്ലം: സിപിഐ ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ തെര‍ഞ്ഞെടുത്തു. ആറ് കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 64 അംഗ ജില്ലാ കൗണ്‍സിലിനെയും 88 അംഗ സംസ്ഥാന സമ്മേളന…

മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി.

ചാത്തന്നൂർ: മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാരംകോട്, ചരുവിള പുത്തൻവീട്ടിൽ വിക്രമൻ മകൻ അനന്തു(31) ആണ് ചാത്തന്നൂർ പോലീസിന്റെ…

മാധ്യമങ്ങളുടെ പ്രീതിക്കുവേണ്ടി അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടിവിരുദ്ധരാണ്.ബിനോയ് വിശ്വം

കൊല്ലം:ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അവസരമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണിത്. പത്രങ്ങള്‍ വഴിയല്ല പാര്‍ട്ടിയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റ് മൂല്യബോധം…

മെമ്പർഷിപ്പ് ഇടിഞ്ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തകരുന്നു എന്നു കരുതരുത്. ബിനോയ് വിശ്വം.

കൊല്ലം : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പ് നൽകുന്നത് ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. മെമ്പർഷിപ്പ് കൂടുകകയും കുറയുകയും ചെയ്യും. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന കാര്യം…

മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണമായും ഇല്ലാതായി.ഡി രാജ.

കൊല്ലം: മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണമായും ഇല്ലാതായി. സ്വാതന്ത്ര്യത്തിന് ശേഷം സിപിഐ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ്.രാജ്യം അപകടകരമായ ഒരവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മോഡി അധികാരത്തില്‍ വന്നതിന് ശേഷം…