കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു
ചെങ്ങന്നൂർ: കേരള കോൺഗ്രസ് (എം) മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലുള്ള കുടുംബവീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു.…
