അമീബിക് മസ്തിഷ്‌ക ജ്വരം: അതീവജാഗ്രത വേണം- ജില്ലാ കലക്ടര്‍.

കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം പടരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചേമ്പറില്‍ ചേര്‍ന്ന പ്രത്യേകയോഗത്തില്‍ കിണറുകള്‍, ടാങ്കുകള്‍ അടക്കമുള്ള…

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പിന് തുടക്കമായി

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ഇലക്ഷന്‍…

അർച്ചനയുടെകുട്ടികളെ സർക്കാർ സംരക്ഷിക്കും, ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി.

മന്ത്രി കെ.എൻ. ബാലഗോപാലിന്റെയും ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെയും നിർദ്ദേശo. അർച്ചനയുടെകുട്ടികളെ സർക്കാർ സംരക്ഷിക്കും, ശിശുക്ഷേമ സമിതിയെ ചുമതലപ്പെടുത്തി……… കൊട്ടാരക്കര തോട്ടക്കര സ്വപ്ന വിലാസത്തിൽ അർച്ചനയുടെ ആത്മഹത്യയെ…

ശബരിമലയിലെ സ്വർണമോഷണ കേസിൽ എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളും.

തിരുവനന്തപുരം:ശബരിമലയിലെ സ്വർണമോഷണ കേസിൽ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം…

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ ആൺ സുഹൃത്തും മരണപ്പെട്ടു.

കൊട്ടാരക്കര:കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയുടെ ആൺ സുഹൃത്തും മരണപ്പെട്ടു.സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്നാണ്…

കളഞ്ഞുകിട്ടിയ സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകി

കൊല്ലം:വിനോദ സഞ്ചാരത്തിനായി കൊല്ലെത്തെത്തിയ ചെന്നൈ സ്വദേശിയുടെ നഷ്ടപ്പെട്ട സ്വർണ്ണഭരണങ്ങൾ അടങ്ങിയ ബാഗ് കൊട്ടിയം പോലീസിന്റെ സഹായത്തോടെ തിരിച്ചു നൽകി. കൊട്ടിയം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാജീവാണ് മൺട്രോത്തുരുത്തിൽ…

മുക്ത്യോദയം – റീഡിംഗ് ക്ലബ്ബിന്റെ രൂപീകരണവും വായനാ സദസ്സും നടന്നു

കൊല്ലം സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കൽ റീഡിംഗ് ക്ലബ്ബ് രൂപീകരിക്കുകയും വായനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. കല്ലുവാതുക്കൽ…

കുണ്ടറയിൽ സി.പി.ഐ (എം), കോൺഗ്രസ്, ബി.ജെ.പി പാർട്ടികളിൽ നിന്ന് നിരവധിപേർ സി.പി.ഐ യിലേക്ക്

കുണ്ടറ:CPI കുണ്ടറ മണ്ഡലം ഇളമ്പള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന CPI യുടെ 100-ാം വാർഷിക ആഘോഷ പരിപാടിയിൽ വച്ച് പുതുതായി പാർട്ടിയിൽ അംഗത്വമെടുത്തവരെ ജില്ലാ…

ഡെൽഹി റിട്ടേണീസ് ഫോറത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനംകൊല്ലത്ത്.

കൊല്ലം: ഡെൽഹി റിട്ടേണീസ് ഫോറത്തിന്റെ പതിനൊന്നാമത് വാർഷിക സമ്മേളനം ശനിയാഴ്ച ഹോട്ടൽ നാണിയിൽ നടന്നു. രാവിലെ തുടങ്ങിയ സമ്മേളനം ഫോറം കൺവീനർ എം.പി.ജി നായർ, പി.എസ്. ശശിധരൻ…

സർണ്ണ കൊള്ളയിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘംകേസിൻ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.

തിരുവനന്തപുരം:സർണ്ണ കൊള്ളയിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം കേസിൻ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.കവർച്ച ,വിശ്വാസവഞ്ചന, ഗുഢാലോചന അഴിമതി നിരോധനനിയമത്തിലെ വകുപ്പും ഉൾപ്പെടുത്തിക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2 കേസുകൾ…