കേരളപുരം ഷാജില വധക്കേസ് പ്രതി അനീഷ്‌കുട്ടിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും *

കൊല്ലം : 2019 ഡിസംബർ 11 ന് രാവിലെ 9 മണിക്ക് കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില എന്ന 42 വയസ്സുള്ള വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയതിന്…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മുതല്‍ പാലക്കാട് മണ്ഡലത്തിൽ സജീവമാകും കനത്ത സുരക്ഷയുമായി പോലീസ്.

പാലക്കാട് : കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹൂൽ മാങ്കുട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിൽ എത്തും. കോൺഗ്രസിൻ്റെ പിന്തുണ കിട്ടില്ലെങ്കിലും പോലീസ് സുരക്ഷ ഉണ്ടാവും. ഇനി എന്തു പേടിക്കാനാണ്…

“ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി.

ആത്രേയകംകഥ മോഷണമോ? “ശിഖണ്ഡി” നോവലിലെ ആശയങ്ങൾ ആത്രേയകം എന്ന കൃതിയിൽ ആവർത്തിച്ചതായി എഴുത്തുകാരി തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ തൻ്റെ “ശിഖണ്ഡി” എന്ന നോവലിലെ പ്രധാന ആശയങ്ങളും…

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത്.

ഓണം ഹിന്ദുക്കളുടെ ഉത്സവം, മുസ്ലീം കുട്ടികൾ ആഘോഷത്തിൽ പങ്കെടുക്കരുത് രക്ഷിതാക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപികയുടെ വിദ്വേഷ സന്ദേശംസംഭവം പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂ‌ളിൽ.

വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

തിരുവനന്തപുരം:വെളിച്ചെണ്ണയില്‍ മായം കലര്‍ത്തരുത്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 21,078 ലിറ്റര്‍…

ബിജു എബ്രഹാം അന്തരിച്ചു (53)

റോo:കാസറഗോഡ് സ്വദേശിയുംഇറ്റലിയിൽ റോമിൽ ജോലി ചെയ്തു വരികയായിരുന്നബിജു എബ്രഹാം (53 ) അന്തരിച്ചു.ഇറ്റലിയിൽ മലയാളികളുടെ കുട്ടായ്മയായരക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിരുന്നു.ഭാര്യ…

ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 ന്

ആലപ്പുഴ:സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ,ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെൻ്റ് ആഗസ്റ്റ് 28 ന് രാവിലെ 9 മണി…

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

കൊല്ലം – ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ഡഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മുഖ്യകണ്ണിയെ പള്ളിത്തോട്ടം പോലീസ് പിടികൂടി. ഒഡിഷ സംസ്ഥാനത്ത് ഗജപതി ജില്ലയിൽ അഡാവാ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിഡണ്ട്…

സാലറി ചലഞ്ച് നിർത്തലാക്കി സർക്കാർ ഇപ്പോൾ ശമ്പളകൊള്ള നടത്തുന്നു- ചവറ ജയകുമാർ.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശികയും സറണ്ടറും ശമ്പള പരിഷ്കരണ കുടിശ്ശികയുമെല്ലാം കവർന്നെടുത്ത് സർക്കാർ സാലറി ചലഞ്ചിനെ വെല്ലുന്ന സാമ്പത്തികകൊള്ള നടത്തുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ…

കണ്ടിജന്റ് ജീവനക്കാരെ പട്ടിണിക്കിടരുത് -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:സര്‍ക്കാര്‍ ഓഫീസുകളില്‍ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് കഴിഞ്ഞ 3 മാസത്തിലധികമായി ശമ്പളം മുടങ്ങിയ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും ഓണക്കാലത്ത് പാവപ്പെട്ട തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും…