പെൺകുട്ടികൾ എന്തുകൊണ്ടാണ് വെളിച്ചത്തുവരാൻ മടിക്കുന്നതെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയും താര പോസ്റ്റിൽ വിശദീകരിക്കുന്നു.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്സ്. ദീർഘമായ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊണ് താര തൻ്റെ…

രാജ്യത്തെ ഭരണഘടനയെ കേന്ദ്രഭരണകൂടം തകർക്കുന്നു. – അഡ്വ കെ പ്രകാശ് ബാബു

സി പി ഐ ദേശീയ എക്സി.അംഗം അഡ്വ.കെ.പ്രകാശ് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂന്നാർ : ലോകത്തിനുതന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടന തകർക്കുന്ന നടപടികളാണ് രാജ്യത്തെ ഭരണാധികാരികൾ …

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം:സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി,…

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

ഓച്ചിറ:ഓണവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ ജനാര്‍ദ്ധനന്‍ മകന്‍ സന്തോഷ്(48), എറുണാകുളം…

സ: വാഴൂർ സോമൻ അവകാശ പോരാട്ടങ്ങളിൽ വീറോടെ നിലയുറപ്പിച്ച മികച്ച ട്രേഡ്‌യൂണിയൻ പ്രവർത്തകനും ജനപ്രതിനിധിയും ബിനോയ് വിശ്വം.

  തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കുംജീവിതാഭിവൃദ്ധിക്കും വേണ്ടി സ്വജീവിതം നീക്കിവെച്ച ഉത്തമനായ കമ്യൂണിസ്റ്റും മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു വാഴൂർ സോമനെന്ന് സി.പി.ഐസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന…

മുൻ ആയുർവേദ ഡയറക്ടർ ഡോ പി. ആർ പ്രേംലാൽ നിര്യാതനായി

വലപ്പാട്: മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിൽസ രംഗത്തെ പ്രമുഖനുമായ Thrissur വലപ്പാട് ചന്തപ്പടിയിൽ താമസിക്കുന്ന പൊക്കഞ്ചേരി ഡോ പി. ആർ പ്രേംലാൽ (79) നിര്യാതനായി. സംസ്കാരം…

പരമ്പരാഗത വ്യവസായ മേഖലയുടെ ഉന്നമനത്തിന് മികച്ച പിന്തുണ നൽകുന്നു : മന്ത്രി കെ.എൻ.ബാലഗോപാൽ

കൊല്ലം : പരമ്പരാഗത വ്യവസായമേഖലയുടെ ഉന്നമനത്തിന് സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണം…

സ്വാതന്ത്ര്യം ജന്മാവകാശമാണ് ആഗസ്ത് 15 ന് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കും- അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: രാജ്യത്തിന്റെ 79 ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന സന്ദേശമുയര്‍ത്തി ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…

തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി നേരത്തെ രാഹുൽ ഗാന്ധി…

മെഡിസെപ്പ് – സർക്കാർ തീരുമാനം സ്വാഗതാർഹ്വം : പെൻഷനേഴ്സ് കൗൺസിൽ

തിരുവനന്തപുരം: മെഡിസെപ്പ് രണ്ടാം ഘട്ടം സംബന്ധിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രീമിയം തുക വർധിച്ചെങ്കിലും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ…