വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്കു കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജ് എഫ് ബിയിൽ കുറിച്ചു.

കോഴിക്കോട്:വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്കു കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ നൽകി. തമിഴ്നാട് തിരുപ്പത്തൂർ സ്വദേശിയായ 32 വയസ്സുള്ള…

”മധുര കണക്ക് ” വീഡിയോ ഗാനം.

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന “മധുര കണക്ക് ” ഈ ചിത്രത്തിലെ…

പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം’ ചിത്രീകരണം പൂർത്തിയായി.

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’…

മൈനാഗപ്പള്ളിയിലെ ജനപ്രതിനിധികളും പാർട്ടി നേതാക്കളും കണ്ടില്ലേ കൺമുന്നിൽ രോഗത്തോട് പടവെട്ടി മുഴു പട്ടിണിയിൽ ദിവസങ്ങൾ തള്ളിനീക്കിയ രാധാകൃഷ്ണപിള്ളയെ

ശാസ്താംകോട്ട: കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉള്ള നാട്ടിൽ കണ്ടില്ലേ നിങ്ങളുടെ കൺമുന്നിൽ രോഗത്തോട് പടവെട്ടി മുഴു പട്ടിണിയിൽ ദിവസങ്ങൾ തള്ളിനീക്കിയ രാധാകൃഷ്ണപിള്ളയെന്ന…

പുനലൂർ ചാലിയക്കര ചാങ്ങപ്പാറയിൽ കിണറ്റിൽ പുലി കുടുങ്ങി

പുനലൂർ : ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.വനം വകുപ്പിന്റെ നേതൃത്വത്തിൽ പുലിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്

ശബരിമലയിൽ നടന്നത് സ്വർണ്ണക്കൊള്ളയെന്ന് റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ.

ശബരിമല: സ്വർണ്ണ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് മുൻ സ്പെഷ്യൽ കമ്മീഷണർ റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ ഒരു പ്രമുഖ ചാനലിൻ വാർത്താ പരിപാടിയിൽ പറഞ്ഞു.മാസ പൂജയ്ക്കും മറ്റ്…

കൊല്ലം അഞ്ചലിൽ അഭിഭാഷകൻ തൂങ്ങിമരിച്ച നിലയിൽ.

പുനലൂർ:അഞ്ചൽ തഴമേൽ കിഴക്കേ വീട്ടിൽ അഡ്വക്കേറ്റ് അനിൽ കുമാർ (49) തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ താമസ്സം . മരിച്ച അഭിഭാഷകൻ അനിൽ കുമാർ അവിവാഹിതനാണ്.…

‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച അനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ…

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം പുറത്തുവിട്ടു.

ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ”പ്രൈവറ്റ് ” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി…

ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങൾ അനുവദിക്കുക എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം

തിരുവനന്തപുരം:സിവിൽ സർവീസിൻ്റെ സംരക്ഷണത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും സംസ്‌ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് ‌സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ 2025…