പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ.
തൃശൂർ:പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ തൃശ്ശൂർ ജില്ലാ സമ്മേളനംആവശ്യപ്പെട്ടു.മെഡിസിപ്പ് ആനൂല്യങ്ങൾ ക്യാഷ് ലെസ്സ് ആയി സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പു വഴി നടപ്പാക്കുക.ക്ഷാമാശ്വാസ…
