ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി.ജി ആര്‍ അനിൽ,
തിരുവനന്തപുരം: ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി. നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത് 1109 കോടി. കേന്ദ്രം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല. സഹായമില്ലെങ്കിലും…