ആകാശവാണിയിലെ സജികുമാർപോത്തൻകോട് അന്തരിച്ചു.

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു.49 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു.

ശ്രീ പള്ളിയറ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ട് അനുമതിയില്ലാതെ എന്ന് അധികാരികൾ

പള്ളിയറ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടൊപ്പം നടത്തിയ വെടിക്കെട്ട് അനുമതിയില്ലാതെയെന്ന് ആലത്തൂർ തഹസീൽദാർ അറിയിച്ചു. വടക്കാഞ്ചേരിയിലാണ് സംഭവം. പാലക്കാട് ഏ  ഡിഎം അനുമതി നൽകേണ്ടതാണ്. വടക്കാഞ്ചേരി 1 വില്ലേജിൻ്റെ…

വി എസ് ൻ്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് മകൻ അരുൺ ഫെയ്സ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി ഐ എം നേതാവുമായവി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് മകൻ അരുൺ കുമാർ എഫ്ബിയിൽ കുറിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു…

കൊല്ലം വാർത്തകൾ, വിജിലൻസ് കോടതി നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

    മുഖ്യമന്ത്രി നാടിന് സമര്‍പിക്കും വിജിലന്‍സ് കോടതി ജില്ലയില്‍ വിജിലന്‍സ് കേസുകളുടെ അതിവേഗതീര്‍പ് ലക്ഷ്യമാക്കി ജില്ലയില്‍ വിജിലന്‍സ് കോടതി തുടങ്ങുന്നു. അനുബന്ധമായി പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസും.…

ട്രാവൽ കാർഡുകൾ ഇനി KSRTC പമ്പുകൾ വഴി 24 മണിക്കൂറും

ട്രാവൽ കാർഡുകൾ ഇനി KSRTC പമ്പുകൾ വഴി 24 മണിക്കൂറും   KSRTC ബസുകളിൽ യാത്ര ചെയ്യുന്നതിന് പുതിയതായി നടപ്പിലാക്കിയ ചലോ ട്രാവൽ കാർഡ് KSRTC യുടെ…

കുരിപ്പുഴയിലെ വീട്ടമ്മയുടെ മാല പൊട്ടിച്ചത് യുവ സൈനികൻ

കൊല്ലം :അഞ്ചാലുംമൂട് :കുരീപ്പുഴ ഐക്കര മുക്കിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ അഞ്ചു പവൻ മാല പൊട്ടിച്ച പ്രതിയെ പിടികൂടി പോലീസ് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ…

ചൂരൽമലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക,പൊട്ടിയിട്ടില്ലെന്ന് ജില്ലാ കലക്ടർ.

വയനാട്: ചൂരൽമലയില്‍ ഉരുള്‍പൊട്ടിയതായി ആശങ്ക. പുഴ നിരഞ്ഞ് ഒഴുകുകയാണ്. നേരത്തെത മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്ന് വയനാട്…

പുതിയ പൊലീസ് മേധാവി ആരാകും; യുപിഎസ് സി യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും.…

വാഹനാപകടത്തിൽ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ അന്തരിച്ചു

മട്ടന്നൂർ:വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ മട്ടന്നൂർ ചാവശേരി കായലൂരിലെ ശ്രീനിലയത്തിൽ രാഗേഷ്‌ കായലൂർ (51) ആണ് ചികിത്സയിലിരി…

വെള്ളരിമല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക : ജോയിൻ്റ് കൗൺസിൽ

വയനാട്:ചൂരൽമലയിൽ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് ഫീൽഡ് പരിശോധനയിൽ ഏർപ്പെട്ടിരുന്ന വെള്ളരിമല വില്ലേജ് ഓഫിസറെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ…