കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനoസ്വാഗതസംഘം രൂപീകരണ യോഗം നടന്നു.

കണ്ണുർ:2026 ജനുവരി 9 മുതൽ 11 വരെ കണ്ണൂരിൽ വച്ച് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം എ ഐ…

അഴിമതിക്കെതിരെ സ്വാഭിമാനസദസ്സുകളും സോഷ്യല്‍ ആഡിറ്റിംഗും നടത്തും -ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:അഴിമതിക്കെതിരെ സംസ്ഥാനവ്യാപകമായി നൂറ് കേന്ദ്രങ്ങളില്‍ സ്വാഭിമാനസദസ്സുകളും സോഷ്യല്‍ ആഡിറ്റിംഗും സംഘടിപ്പിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. അഴിമതിക്കാരെ തുറന്നു കാട്ടാനും സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിവിരുദ്ധമാണെന്ന് ഉറപ്പു…

പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടെത്താൻ ആഗ്രഹിക്കുന്ന അബ്ദുൽ ഖാദർ. മോഹനൻ പിള്ളയുമായി പിരിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും ഇപ്പോഴും കാണാൻ ആഗ്രഹം.

തൃപ്രയാർ തളിക്കുളം സ്വദേശിയായ അബ്‌ദുൽഖാദറാണ് കൊല്ലം കുണ്ടറ സ്വദേശി മോഹനൻപിള്ളയെ കാണാനായി കാത്തിരിക്കുന്നത്.ഈ വിവരം സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഈ ലേഖകൻ അബ്ദുൽ ഖാദറിനെ വിളിച്ചു.…

ഓണച്ചിലവുകൾക്കായ് 20000 കോടി വേണ്ടി വരും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കടം എടുത്ത് വീട്ടുക എന്ന തന്ത്രമല്ലാതെ സർക്കാരിനു മുന്നിൽ മറ്റു വഴികൾ ഇല്ല. ഓണത്തിന് ക്ഷേമ പെൻഷനും ജീവനക്കാർക്ക് ശമ്പളം…

സി.പി ഐ സംസ്ഥാന സമ്മേളനം വിപുലമായ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ആലപ്പുഴ: സിപിഐ സംസ്ഥാന് സമ്മേളനത്തിനായി ഒരുങ്ങുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലെ (ആലപ്പുഴ ബീച്ച്) പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോ യ് വിശ്വം…

“വഴി തെറ്റുന്നുണ്ടെങ്കിൽ അതിൽ രണ്ടു പേരും തുല്യ പങ്കാളികളായിരിക്കും” – രാഹുൽ മാങ്കുട്ടത്തിനെ പിന്തുണച്ച് നടി സീമ ജി നായർ.

പ്രിയ നടി സീമ ജി നായർ സോഷ്യൽ മീഡിയയിലൂടെയാണ്‌ തന്റെ കുറിപ്പ് പങ്കുവെച്ചത് , താരത്തിന്റെ കുറിപ്പ് ഇങ്ങനെ ; പൊങ്കാല ഉണ്ടാവും എന്നറിഞ്ഞു കൊണ്ട് തന്നെയാണ്…

എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു.

ബംഗളൂരു:ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ…

ജനയുഗം പത്രത്തിന് പുറമെ കനൽ യൂട്യൂബ് ചാനലുമായി സി.പി ഐ

തിരുവനന്തപുരം: സി.പി ഐ (എം) ന് പത്രവും ചാനലും ഉള്ള പോലെ കോൺഗ്രസിന് പത്രവും ചാനലും ഉള്ള പോലെ അവരുടെ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം കിട്ടുന്ന സാഹചര്യത്തിൽ…

”വീരവണക്കം ” ആഗസ്റ്റ് 29-ന്.

സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം “വീരവണക്കം”ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. കേരള-തമിഴ്…

കെ.എസ്സ്.ചിത്രയുടെ ഓണപ്പാട്ട് ” അത്തം പത്ത് ..

മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് “അത്തം പത്ത് ” തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ചിട്ടുള്ള രാജീവ്…