150 പുതുമുഖങ്ങളും അൽത്താഫ് സലീമും..

ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. സംവിധായകൻ കമലിൻ്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം…

മനുഷ്യ കടലായി കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രത്യാശാസ്ത്ര വിരുദ്ധരുടെ നിലപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തള്ളിക്കളയുംഅഡ്വ കെ പ്രകാശ് ബാബു.

കടയ്ക്കലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും എഴുന്നൂറു പേർ രാജിവച്ച വാർത്തയ്ക്ക് പുല്ലു വില നൽകി ആവേശമായി കടയ്ക്കലെ പാർട്ടി സഖാക്കൾ. കടയ്ക്കൽ:പ്രത്യയശാസ്ത്ര വിരുദ്ധരുടെ എല്ലാ അക്രമണങ്ങളെയും തോൽപ്പിച്ചുകൊണ്ട്…

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (05/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട്…

പ്രൊഫസർ കെ രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് 2025

സുൽത്താൻ ബത്തേരിയിലെ ഗതകാല ഗാനങ്ങളുടെ ആസ്വാദക വൃന്ദമായ ഗ്രാമഫോൺ 2025വർഷത്തെ പ്രൊഫസർ കെ.രാജഗോപാൽ മെമ്മോറിയൽ ഗ്രാമഫോൺ അവാർഡ് പ്രഖ്യാപിച്ചു. പഴയ കാല സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ വിവിധ…

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെഹൈബ്രിഡ് കഞ്ചാവ് പിടികുടി.

കൊച്ചി: കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് വിയറ്റ്നാം വഴി കൊച്ചിയിലേക്ക് വിയറ്റ് ജെറ്റ്…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ.

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ്…

ഒരു വീടെന്ന സ്വപ്നം പൂർത്തിയാക്കാനിരിക്കെMDMA കേസിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കാർ അപകടത്തിൽപ്പെട്ട്, സിവിൽ പോലീസ് ഓഫീസർ സജീഷ് നമ്മെ വിട്ടുപിരിഞ്ഞത്.

കാസർഗോഡ്, ചെങ്കളയിൽ വെച്ച് MDMA കേസിലെ പ്രതിയെ പിടികൂടാനുള്ള ദൗത്യത്തിനിടെ കാർ അപകടത്തിൽപ്പെട്ട്, സിവിൽ പോലീസ് ഓഫീസർ സജീഷ് നമ്മെ വിട്ടുപിരിഞ്ഞ വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു.…

ഫാൻസ്‌ അസോസി യേഷനെവേണ്ട വിധം ഉപയോഗിക്കാത്തതാകാം എന്റെ കരിയറിലെ വസന്തം നിന്നുപോയത്. സൂപ്പർ സ്റ്റാർ ശങ്കർ

പുന്നപ്ര:ഞാൻ സിനിമയിൽ വന്നപ്പോൾ തന്നെ സൂപ്പർ സ്റ്റാറായി. ഒരു തലൈ രാഗം സുപ്പറായി വന്നപ്പോഴാണ്ഫാൻസ് അസോസിയേഷൻ സമീപിക്കുന്നത്. വെടിപ്പുര എന്ന സ്ഥലത്താണ്ഫാൻസ് അസോസിയേഷൻ ആദ്യമായി രൂപീകരിച്ചത്. ഒരു…

നീ ഏതാടാ മലമ്പൂതമേ” എന്ന് തോന്നിയേക്കാം.ഞാൻ ബിജു ജോൺ.

ഞാൻ ബിജു ജോൺ. ഇപ്പോൾ ജോലി ചെയ്യുന്നത് തലത്തൂതകാവ് സ്കൂളിൽ തിരുവനന്തപുരം ജില്ലയുടെ കിഴക്ക് പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തിൽ ഇടതൂർന്ന വനത്തിൽ. ” നീ ഏതാടാ മലമ്പൂതമേ”…

ഉപരാഷ്ട്രപതിയുടെ സന്ദർശനം .കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദർശനം .കൊല്ലം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് തിരുവനന്തപുരത്ത്…