“ട്രഷറി വകുപ്പിൽ 200 ലധികം തസ്തികളിൽ പ്രമോഷൻ നടത്താതെ ഒത്ത് കളിക്കുന്നു: NGO അസോസിയേഷൻ”

ട്രഷറി വകുപ്പിൽ ജൂനിയർ സൂപ്രണ്ട്, സെലക്ഷൻ ഗ്രേഡ് അസിസ്റ്റൻ്റ്, സീനിയർ ട്രേഡ് അസിസ്റ്റൻ്റ്, സബ്ട്രഷറി ഓഫീസർ എന്നി തസ്തികയിൽ 200 ലധികം ജീവനക്കാർക്ക് പ്രമോഷൻ ഡ്യൂ ആയി…

“കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു”

റെഡ് അലർട്ട് 16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…

“തീപിടിച്ച കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഇന്നുമുതൽ എറണാകുളം, കൊല്ലം ആലപ്പുഴ തീരങ്ങളിൽ അടിയാൻ സാധ്യത”

കൊച്ചി: കേരള തീരത്തിന് സമീപം നാൽപ്പത് നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഇന്നുമുതൽ ബുധൻ വരെ എറണാകുളം ജില്ലയിലെ…

കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണ് തീ പടർന്നു ഗതാഗതം സ്തംഭിച്ചു.

കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിന് മുകളിൽ പോളയത്തോട് ശ്മശാനത്തിൻ്റെ പിറകിലെ മരം റയിൽവേ ട്രാക്കിൽ വീഴുകയും തീ പടരുകയും ചെയ്തു. ഇതു വഴി ഈ സമയം…

കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ 9-ാം ചരമവാർഷികം.

കൊല്ലം:മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹൻ. കൊല്ലം ജില്ലയിലെ ചാത്തന്നൂർ ജനിച്ചു. പിതാവ് വിശ്വനാഥൻ. മാതാവ് ഭാർഗ്ഗവി. ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്,…

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി .

തിരുവനന്തപുരം: ലോകവയോജന പീഡന വിരുദ്ധ ബോധവല്ക്കരണ ദിനത്തിൻ്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി . ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന…

ജാഗ്രത നിർദേശം (പുതുക്കിയത്)

കാസറഗോഡ് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട് , ഉപ്പള, മൊഗ്രാൽ; പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല, പമ്പ; തിരുവനന്തപുരം ജില്ലയിലെ കരമന, വാമനപുരം; കണ്ണൂർ ജില്ലയിലെ പെരുമ്പ എന്നീ…

സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്‌ച അതത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.…

ഐടിഐ കോഴ്സ് പ്ലസ്ടുവിന് തുല്യമാണെന്ന നിർദേശം കേരളത്തിലും നടപ്പിലാക്കണം :ഐടിഐ അധ്യാപക സംഘടന.

കോഴിക്കോട് : ഐടിഐ കോഴ്സ് പ്ലസ്ടുവിന് തുല്യമാണെന്ന DGT നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കണമെന്ന് ഐടിഐ അധ്യാപക സംഘടന ഐ ടി ഡി ഐ ഒ ആവശ്യപ്പെട്ടു. കോഴിക്കോട്…

വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം.

എറണാകുളം:കല്ലൂർക്കാട് പോലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് വൈകിട്ട് 4.30 ഓടെ ആണ് സംഭവം. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക്…