കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു.

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡലം എംഎല്‍എയായിരുന്ന എം നാരായണന്‍( 68) അന്തരിച്ചു. വാര്‍ദ്ധ്യക സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991…

അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

അഞ്ചാലുംമൂടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ പ്രശ്നങ്ങൾക്ക് തുടക്കം ഭർത്താവിന്  മറ്റൊരു ബന്ധം ഉണ്ടെന്ന സ്വന്തം ഭാര്യ അറിഞ്ഞതുമുതൽ.കാസര്‍കോട് സ്വദേശിയായ രേവതിയെയാണ്  കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനുകൊലപ്പെടുത്തിയത്. ജിനു…

അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനകാറിനുള്ളിൽ മരിച്ചനിലയിൽ.

പൈനാവ്:ഇടുക്കിതിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കൃഷ്ണന്റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയ…

കൃഷിവകുപ്പിലെ ഓൺലൈൻ പൊതു സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക:കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ

തിരുവനന്തപുരം:കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ കൃഷി അസിസ്റ്റൻ്റുമാരുടേയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും പൊതുസ്ഥലമാറ്റം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന…

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു നശിപ്പിച്ചു.

പരവൂർ:കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാക്കൾ തീയിട്ടു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പരവൂർ പൂതക്കുളത്ത് വെച്ച് തീയിട്ടത്. കണ്ണനെ ആക്രമിച്ച ശേഷം…

പി എസ് സുപാല്‍ വീണ്ടുംകൊല്ലം ജില്ലാ സെക്രട്ടറി.

കൊല്ലം: സിപിഐ ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ തെര‍ഞ്ഞെടുത്തു. ആറ് കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 64 അംഗ ജില്ലാ കൗണ്‍സിലിനെയും 88 അംഗ സംസ്ഥാന സമ്മേളന…

നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുന്നറിയിപ്പായി ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിലെ ചിത്രമാണ് ശ്രദ്ധേയമായത്. പൃഥ്വിരാജിന്റെ ആടു ജീവിതത്തിലെ ഫോട്ടോ പങ്കിട്ടാണ് കുറിപ്പ്.

നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുന്നറിയിപ്പായി ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിലെ ചിത്രമാണ് ശ്രദ്ധേയമായത്. പൃഥ്വിരാജിന്റെ ആടു ജീവിതത്തിലെ ഫോട്ടോ പങ്കിട്ടാണ് കുറിപ്പ്.ദേശീയ പുരസ്കാരത്തിൽ…

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു.

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ്…

ഹിന്ദു വീടുകളിൽ കയറിയാൽ കൈവെട്ടും പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി വയനാട്ടിൽ.

കൽപ്പറ്റ:ഹിന്ദു വീടുകളിൽ കയറിയാൽ കൈവെട്ടും പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി. വയനാട്ടിൽഇക്കഴിഞ്ഞ ഏപ്രിൽ ആണ് സംഭവം നടന്നത്.പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ജംഗ്ഷനിൽ ഭീഷണിപ്പെടുത്തുന്ന വീഡിയോ…

നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയുമായി.

കൊല്ലം :ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡി അധികാരത്തില്‍ വന്നത് ദാരിദ്ര്യം അവസാനിപ്പിച്ചോ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചോ അല്ല. മതവും അന്ധവിശ്വാസവും യുക്തിരഹിത ചിന്തയും നടപ്പാക്കാൻ വേണ്ടിമാത്രമെന്ന് സിപിഐ  സംസ്ഥാനകൗണ്‍സിലംഗം…