സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെ

കൊല്ലം : സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്ക്ക് കടലോര ജാഗ്രത സമിതിയുടെജില്ലാ തല കമ്മറ്റി വിശാലമായ തീരദേശവും അന്തർദേശീയ കപ്പൽ ചാനലിന്റെ സാന്നിദ്ധ്യവും തീരസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ…

“ബഥനി സന്യാസിനി സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ദൃശ്യവിരുന്നൊരുക്കി പ്രാർത്ഥനാഗാനം”

തിരുവനന്തപുരം:ദൈവത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള സേവനത്തിൽ 100 വർഷം പൂർത്തിയാക്കി സിസ്റ്റേഴ്സ് ഓഫ് ദ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ബഥനി സിസ്റ്റേഴ്സ്). സന്യാസിനി സമൂഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്…

മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി.

ചാത്തന്നൂർ: മുൻവിരോധം നിമിത്തം സ്‌കൂട്ടർ യാത്രക്കാരനായ വിമുക്തഭടനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാരംകോട്, ചരുവിള പുത്തൻവീട്ടിൽ വിക്രമൻ മകൻ അനന്തു(31) ആണ് ചാത്തന്നൂർ പോലീസിന്റെ…

ഡോ. ഹാരിസിനെവെറുതെ വിടു.

തിരുവനന്തപുരം മെഡിക്കൽകോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെതിരെ നടപടികാരണം കാണിക്കൽ നോട്ടീസ് നൽകിഡിഎം ഇ ഇത് ഇന്നലേയും ഇന്നുമായി എല്ലാ വാർത്ത മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.സിവിൽ സർവീസിലെ…

മാധ്യമങ്ങളുടെ പ്രീതിക്കുവേണ്ടി അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടിവിരുദ്ധരാണ്.ബിനോയ് വിശ്വം

കൊല്ലം:ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അവസരമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണിത്. പത്രങ്ങള്‍ വഴിയല്ല പാര്‍ട്ടിയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. കമ്മ്യൂണിസ്റ്റ് മൂല്യബോധം…

അഭിനേതാവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ നവാസ് അന്തരിച്ചു.

കൊച്ചി:അഭിനേതാവും മിമിക്രി കലാകാരനും ഗായകനുമായ കലാഭവൻ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്ന് പ്രാഥമിക സൂചന. ചോറ്റാനിക്കരയിൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു

മെമ്പർഷിപ്പ് ഇടിഞ്ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തകരുന്നു എന്നു കരുതരുത്. ബിനോയ് വിശ്വം.

കൊല്ലം : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പ് നൽകുന്നത് ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. മെമ്പർഷിപ്പ് കൂടുകകയും കുറയുകയും ചെയ്യും. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന കാര്യം…

കർക്കിടകമാസത്തിലെ ആധിവ്യാധികൾഅകറ്റാൻവടക്കൻ മലബാറിൽ കാണുന്ന വേടൻതെയ്യം

പഞ്ഞ മാസമായ കർക്കടകത്തിൽ വീട് വീടാന്തരം കയറി ഇറങ്ങി ആദിയും വ്യാദിയും ശമിപ്പിക്കുന്ന തെയ്യമാണ് വേടൻ തെയ്യം. ശ്രീ പാർവതി സങ്കല്പമായ ആടിയും സാക്ഷാൽ പരമശിവൻ സങ്കല്പമായ…

” മീശ ” ആഗസ്റ്റ് 1-ന്.

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ” മീശ ” ആഗസ്റ്റ് ഒന്നിന്…

” ചങ്ങായി ” ആഗസ്റ്റ് 1-ന്.

‘പറവ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ചങ്ങായി’. ആഗസ്റ്റ് 1ന് പ്രദര്‍ശനത്തിനെത്തുന്നു മികച്ച…