“രാജകന്യക” ആഗസ്റ്റ് 1-ന്.

കൊച്ചി:വൈസ് കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രമായ “രാജകന്യക” ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ആത്മീയ രാജൻ, രമേശ്…

കൃഷി ഡയറക്ട്രേറ്റിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

തിരുവനന്തപുരം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ട്രേറ്റ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്ക് അനുമോദനവും യാത്രയയപ്പും നൽകി. വികാസ് ഭവനിലെ കൃഷി വകുപ്പ് ഡയറക്ട്രേറ്റിൽ…

മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണമായും ഇല്ലാതായി.ഡി രാജ.

കൊല്ലം: മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണമായും ഇല്ലാതായി. സ്വാതന്ത്ര്യത്തിന് ശേഷം സിപിഐ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ്.രാജ്യം അപകടകരമായ ഒരവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മോഡി അധികാരത്തില്‍ വന്നതിന് ശേഷം…

ചെങ്കടലായി കൊല്ലം നഗരം. ആവേശത്തോടെ യുവത.

കൊല്ലം: നഗരം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി  ഇന്നലെ സായാഹ്നം ദര്‍ശിച്ചത്. ചുവന്ന വാകമരം പൂത്തിറങ്ങിയ പോലെ ആയിരക്കണക്കിന് ചെങ്കുപ്പായക്കാര്‍ നഗരഹൃദയത്തിലെ വീഥിയിലൂടെ മാര്‍ച്ച് ചെയ്തു. ജില്ലയിലെ 21 മണ്ഡലം…

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. 75 വയസായിരുന്നു.

കെപിഎസി രാജേന്ദ്രൻ അന്തരിച്ചു.75 വയസായിരുന്നു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ…

സപ്തസ്വരങ്ങൾക്ക് ജാതിഭേദമില്ലെന്ന് പ്രഖ്യാപിച്ച പ്രശസ്ത സംഗീതജ്ഞൻ ടി.എം കൃഷ്ണ യൂത്ത് കോൺക്ലേവിൽ പങ്കെടുക്കുവാൻ ഹരിപ്പാട് എത്തുന്നു…

ആലപ്പുഴ:അതുല്യ സംഗീത പണ്ഡിതനും, പ്രതിഭാധനനായ ഗായകനും, ഗ്രന്ഥകർത്താവും, കർണാടക സംഗീത ശാഖയിൽ വിശ്വവിശ്രുതനുമായ സംഗീതജ്ഞനാണ് ടി.എം കൃഷ്ണ… അതുല്യനായ ഒരു സംഗീത പ്രതിഭ മാത്രമല്ല, താൻ ജീവിക്കുന്ന…

അഖില കേരള ക്വിസ് മത്സരം

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 27 ന് ആലപ്പുഴയിൽ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കും.  ഒരു ടീമിൽ പരമാവധി രണ്ടുപേർ ഉണ്ടായിരിക്കണം.…

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ കെ.ബി മുരളികൃഷ്നും എം സലിം ഭാരവാഹികൾ

കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ ലാൽ. കെ. ഐയുടെ സാന്നിദ്ധ്യത്തിൽ പ്രെഫ. പി. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് യോഗം പുതിയ ഭാരവാഹികളെ…

തെറ്റായ പ്രചാരണം നടത്തുന്ന സംഭവത്തിൽ പ്രതികരിച്ച് സുരേഷ് കുറുപ്പ്

(സുരേഷ് കുറുപ്പ് എഴുതുന്നു) കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ്‌ 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ…

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ പഴയ സഖാക്കൾ അനുഭവിച്ച വേദന പുതിയ തലമുറ ബോധ്യപ്പെടണം. ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കണം അഡ്വ കെ പ്രകാശ് ബാബു

കൊല്ലം : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ പഴയ സഖാക്കൾ അനുഭവിച്ച വേദന പുതിയ തലമുറ ബോധ്യപ്പെടണം. ഫാസിസ്റ്റ് ശക്തികൾ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കണം  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925ല്‍…