ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന് ജാമ്യം.
ന്യൂഡൽഹി: കേരളo വളരെ ചർച്ച ചെയ്യപ്പെട്ട വിസ്മയയുടെ മരണം. അതിനു ശേഷമുണ്ടായ സംഭവ വികാസങ്ങൾ എല്ലാം മറന്നുപോയവരുമുണ്ടാകും അത് ഓർത്തിരിക്കുന്നവരുമുണ്ടാകുംസ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ …
