മെറീനയെ യാത്രയയ്ക്കാൻ ഷാനോ ആശുപത്രിയില്‍ നിന്നും എത്തി, നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര

തലവടി: മെറീനയെ യാത്രയയ്ക്കാൻ ഷാനോ കെ ശാന്തപ്പൻ ആശുപത്രിയില്‍ നിന്നും എത്തി,നാടിന് നോവായി മെറീനയുടെ അന്ത്യയാത്ര.” ലോകെ ഞാനെൻ ഓട്ടം തികച്ചു…….” എന്ന ഇഷ്ടഗാനം ആലപിച്ച് മെറീനയെ…

മെമ്മറി കാർഡിന് എന്തുപറ്റി, തെളിവായി ഉണ്ടായിരുന്ന ആകാർഡ് എവിടെ ബിനോയ് വിശ്വം

തിരുവനന്തപുരം: മെമ്മറി കാർഡ് ആരാണ് കണ്ടത്. നീതിക്കു വേണ്ടിയുള്ള സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒപ്പമുണ്ടാകും. ഇടതുപക്ഷവും ഒപ്പമുണ്ടാകും. ഒരു സ്തീയുടെ മാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല.സി.പി ഐ…

കെഎസ്ആർടിസി ബസ് കയറി ആരോഗ്യ പ്രവർത്തക മരണമടഞ്ഞു.

തലവടി : ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട ആരോഗ്യ പ്രവർത്തക വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞു.തലവടി ആനപ്രമ്പാൽ തെക്ക് യു.പി.സ്കൂളിന് സമീപം…

സത്യം ജയിച്ചു. പ്രാർത്ഥനകൾ ഫലിച്ചു. ദിലീപിന് പിന്തുണയുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്.

കൊച്ചി: നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ സമൂഹത്തിന്‍റെ വിവിധ രംഗത്ത് നിന്ന് ധാരാളം പേരാണ് ദിലീപിന് പിന്തുണയുമായി എത്തുന്നത്. സിനിമാ രംഗത്തെ പ്രമുഖരും ദിലീപിന്‍റെ സഹപ്രവര്‍ത്തകരുമടക്കം…

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ വൈകിട്ട് 4 വരെ

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ ജില്ല – 64.1% ജില്ലയിൽ നിലവിൽ 14,61,781 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകൾ…

ഒ ടി ടി യിലെ ‘എല്‍’ മൂവി വിശ്വാസത്തെ മുറിവേൽപ്പിക്കുന്നുവെന്നു ആക്ഷേപം.സിനിമ കണ്ടാല്‍ സത്യം വെളിപ്പെടുമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍.

പ്രേക്ഷക സ്വീകാര്യതയോടെ ഒ ടി ടി യില്‍ റിലീസ് ചെയ്തെങ്കിലും ‘എല്‍’എന്ന പുതിയ ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മനോരമ…

”വിവാഹം തകർന്നത് കാവ്യ കാരണമല്ല, മകളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്, മഞ്ജുവിനെ തെറ്റിദ്ധരിപ്പിക്കുന്നു”പ്രശാന്ത് വാസുദേവ്.

‘വിവാഹം തകർന്നത് കാവ്യ കാരണമല്ല, മകളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്, മഞ്ജുവിനെ തെറ്റിദ്ധരിപ്പിക്കുന്നു” ”ഇനി അയാള്‍ പ്രതിയല്ല! അയാളെ കുറ്റവാളി എന്ന് വിളിക്കാൻ ഇനി നമുക്ക് അർഹതയില്ല. അതിന്…

മഞ്ചു വാര്യരെ ഉന്നം വച്ച് ദിലീപ് ഇനിയുള്ള നാളുകൾ ഒളിയമ്പുകൾ വീഴാതെ മഞ്ചു വാര്യർ ശ്രദ്ധിക്കേണ്ടിവരും.

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികരിച്ച് നടൻ ദിലീപ്. കേസിൽ സത്യം തെളിഞ്ഞുവെന്നും സർവ്വ ശക്തനായ ദൈവത്തിന് നന്ദിയെന്നു ദിലീപ് പറഞ്ഞു. ഗൂഢാലോചന ഉണ്ടെന്ന്…

നാഗരാജൻ മരിച്ചു. കുഷ്oരോഗിയായി വന്നു സാനിട്ടോറിയത്തിൻ്റെ ഭാഗമായിഅദ്ദേഹം.

നൂറനാട് ലപ്രസിസാനിട്ടോറിയത്തിലെത്തുന്ന ഏതൊരാൾക്കും സുപരിചിതനായി മാറും നാഗരാജൻ എന്തിനുo ഏതിനും ഒപ്പമുണ്ടാകും. കുഷ്ഠരോഗികളായി സാനിട്ടോറിയത്തിൽ തങ്ങുന്ന ഏതൊരാൾക്കും എന്ത് അത്യാവശ്യമുണ്ടെങ്കിലും അദ്ദേഹം ഉണ്ടാകും. കുഷ്ഠരോഗിയായി വന്ന് രോഗം…

പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് യോജിക്കാത്തവർ ധാരാളം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ ഇടയിൽ കൃത്യമായ പ്രതികരണമില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകുമോ എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.എ.ഐയുടെ പുതിയ കാലത്ത് വരുന്ന…