ഷോപ്പിംഗ് കോപ്ലക്സ് അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ

തിരുവനന്തപുരം:ചിറയിൻകീഴ് ​ഗ്രാമ പഞ്ചായത്ത് കീഴിലെ അറുപത് വർഷത്തിലേറെ പഴക്കമുള്ള ഷോപ്പിം​ഗ് കോപ്ലക്സ് മന്ദിരം അടിയന്തിരമായി പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ. കാലപ്പഴക്കം കൊണ്ട് ബിൾഡിം​ഗ് പൊളിച്ചു മാറ്റുന്നതിന് വേണ്ടി…

ഒരു മന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

തിരുവനന്തപുരം:ഒരു വകുപ്പിൻ്റെ മന്ത്രി മാത്രം വിചാരിച്ചാൽ എല്ലാം ശരിയാകും എന്ന് കരുതിയിട്ട് കാര്യമില്ല. മന്ത്രിയുടെ ആഫീസിൽ മൂന്നു ഡെസനോളം സ്റ്റാഫ് ഉണ്ടെന്നതും ഓർക്കണം. മന്ത്രിയെ സഹായിക്കാനാണ് ഇവരൊക്കെ…

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു, പരിശോധനാ ഫലവും പോസിറ്റീവ്

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക…

ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി.ജി ആര്‍ അനിൽ,

തിരുവനന്തപുരം: ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി. നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത് 1109 കോടി. കേന്ദ്രം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല. സഹായമില്ലെങ്കിലും…

മുസ്ലീം ലീഗിൽ ടേം വ്യവസ്ഥ നടപ്പിലാക്കും. കെ.പി എ മജീദ്, മഞ്ഞളാംകുഴി അലി , പി.കെ ബഷീർ പുറത്ത് കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും ഇളവ്.

മലപ്പുറം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൽ ടെം വ്യവസ്ഥ നടപ്പാക്കും. തുടർച്ചയായി മൂന്നുപ്രാവശ്യം എം എൽ എ മാരായവർ ഒഴിവാകും. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും…

തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു.

ആലപ്പുഴ: ഒരു ഗ്രാമത്തിന്‍റെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ പ്രോഗ്രാമായ തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു. തൈക്കാട്ടുശ്ശേരി…

നമിത് മൽഹോത്രയുടെ “രാമായണ”- ലോക സിനിമയിലെ തന്നെ വലിയ ഇതിഹാസ കാവ്യമായി രചിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ അതിഗംഭീര പ്രോമോ ലോഞ്ച്

‘Ramayana: The Introduction എന്ന ഇൻഡ്യൻ ഇതിഹാസ ചിത്രത്തിൻറെ ഗ്രാൻറ് പ്രോമോ ലോഞ്ച് 2025 ജൂലൈ 3-ന് നടന്നു. രൺബീർ കപൂറും, യാഷും ആദ്യമായി ഒന്നിക്കുന്ന ഈ…

അര്‍ച്ചന രവി മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍.

കൊച്ചി: മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി പ്രശസ്ത മോഡലും നടിയും സംരംഭകയുമായ അര്‍ച്ചന രവി ചുമതലയേറ്റെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പേജന്റ് മേഖലയിലെ അനുഭവവും നവീന…

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുo

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും എട്ട്…

ഉദയാ ലൈബ്രറി കെ. ദാമോദരൻ അനുസ്മരണം നടത്തി.

മൈനാഗപ്പള്ളി:ജൂൺ 19 മുതൽ ഉദയാ ലൈബ്രറി ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയും, മുൻ കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന കെ.ദാമോദരൻ അനുസ്മരണം…