ആരോഗ്യ മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.…

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; ഒരു മരണം

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടു.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ്…

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ ഓർത്തോ ബ്ലോക്ക് 14 മത്തെ വാർഡിലെ ശുചിമുറി ഭാഗമാണ് തകർന്നു വീണത്. 2 പേർക്ക് പരിക്കുകളോടെ അത്യാഹിത…

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ എന്ന് ആരോപണം.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥലം മാറ്റങ്ങൾക്ക് കോഴ നൽകണമെന്ന് ആരോപണം. സ്ഥലം മാറ്റങ്ങൾക്കായി പ്രധാന ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് കോഴ നൽകേണ്ടത്. ഇത്തരം ക്ഷേത്രങ്ങളിൽ പൂജാരികൾ ആകാൻ…

ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന് ജാമ്യം.

ന്യൂഡൽഹി: കേരളo വളരെ ചർച്ച ചെയ്യപ്പെട്ട വിസ്മയയുടെ മരണം. അതിനു ശേഷമുണ്ടായ സംഭവ വികാസങ്ങൾ എല്ലാം മറന്നുപോയവരുമുണ്ടാകും അത് ഓർത്തിരിക്കുന്നവരുമുണ്ടാകുംസ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ   …

ഈ ഉത്തരവ് ചവറ്റുകുട്ടയിലെന്ന് മുരളീധരൻ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടുമെന്ന് സിൻഡിക്കേറ്റ് അംഗം മുരളീധരൻ. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി.സിയുടെ തീരുമാനം തള്ളി. സ്റ്റാറ്റിയൂട്ടറി ഓഫീസർമാർക്കെതിരെ നടപടി എടുക്കേണ്ട…

എം.ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

  എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ   കൊല്ലം അയത്തിൽ നളന്ദ നഗറിൽ പോലീസ് നടത്തിയ പരിശോധനയിൽ 2 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. തട്ടാമല…

KSRTC യിൽ ഇനി മുതൽ മൊബൈൽ ഫോൺ മാത്രം ലാൻ്റ് ഫോണുകൾ നിർത്തി

    മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു   ?തിരുവനന്തപുരം സെൻട്രൽ: 9188933717 ?ആറ്റിങ്ങൽ: 9188933701…

രജിസ്ട്രാറെ സസ്പെൻ്റെ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ജോയിൻ്റ് കൗൺസിൽ.

    രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത വൈസ്ചാന്‍സലറുടെ നടപടി രാഷ്ട്രീയ പ്രേരിതം -ജോയിന്റ് കൗണ്‍സില്‍   സെനറ്റ് ഹാള്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്റ്…

ഡോക്ടർക്ക് പുലിവാല് പിടിച്ച പോലെയായി. സ്വന്തം കാറിൽ സ്വന്തം വളർത്തുനായയുമായി എത്തി. ദാ പ്രശ്നങ്ങളുടെ തുടക്കം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറാണ്. ആശുപത്രിയിലേക്ക് ജോലിക്കെത്താൻ ഇറങ്ങിയപ്പോൾ വളർത്തുനായയ്ക്കും ഒരു മോഹം കൂടെ വരണമെന്ന് . അനുസരണയുള്ള നായ ആയതിനാൽ നീയും കൂടി കേറിക്കോ…