രാഹൂൽ മാങ്കുട്ടത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് എഫ് ബി യിൽ കുറിച്ചു. ഈ വിഷയത്തിൽ ഞാൻ ഇതുവരെ പ്രതികരിച്ചില്ല. മാത്യൂ കുഴൽനാടൻ

ഒരു സഹപ്രവർത്തകന്റെ വീഴ്ചയിൽ ഉള്ള വേദന പങ്കുവെച്ചുകൊണ്ട് തുടങ്ങട്ടെ. ഇപ്പോൾ തൽക്കാലത്തേക്ക് എങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു. എന്നാൽ പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും…

രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയുടെ പൂർണ രൂപം.. അയാള്‍ എന്നെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു. ബലാല്‍സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തു.

സര്‍, കേരളത്തിന് പുറത്തു താമസിക്കുന്ന, 23 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് ഞാന്‍. അത്യന്തം വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഗുരുതരമായ ചൂഷണവും, പീഡനവും, വിവാഹ…

ഡിസംബര്‍ 25ന് ആരോഗ്യം വീണ്ടെടുത്ത് ഞാന്‍ വരും. മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി വിടവാങ്ങി.

എറണാകുളം:മലയാള ചാനല്‍ ചരിത്രത്തിലെ ആദ്യകാല അവതാരക മുഖമായ മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി വിടവാങ്ങി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തിന്റെ…

ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. പിണറായി വിജയൻ അനുസ്മരിച്ചു.

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത്,വഞ്ചിയൂരിലെ ഓഫീസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍.

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവിൽ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്ത് എത്തി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനാണ് രാഹുല്‍ തലസ്ഥാനത്തെത്തിയത്. വഞ്ചിയൂരിലെ ഓഫീസില്‍ രാഹുല്‍ എത്തിയതായി അഭിഭാഷകന്‍…

ഡിവൈ എസ് പിയെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്, പിന്നാലേ അന്വേഷണം

പാലക്കാട് : ചെർപ്പുളശേരിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലേ അന്വേഷണം . പാലക്കാട്‌ SP അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്‌ …

പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; ‘വിലായത്ത് ബുദ്ധ’ യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി.

അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക്…

അതിജീവിതയുടെ പരാതി ശക്തം.രാഹുൽ മാങ്കുട്ടത്തിനെ അറസ്റ്റ് ചെയ്യും.

തിരുവനന്തപുരം: അതിജീവിതയുടെ പരാതി നേരിട്ട് യുവതി മുഖ്യമന്ത്രിക്ക് കൈമാറിയ സാഹചര്യത്തിൽ രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യും. ഇന്നലെ തിരുവനന്തപുരം റൂറൽ എസ് പി അതി ജീവിത യുടെ…

ഗാർഹികപീഢന അതിജീവിതകളുടെ സംഗമം സംഘടിപ്പിക്കുന്നു,ജില്ലാപഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ

കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഗാർഹികപീഢനം അനുഭവിക്കുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനും നിയമപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ശാക്തികരിക്കുന്നതിനുമായി അതിജീവിതകളുടെ സംഗമം സംഘടിപ്പിക്കുന്നു.  രാവിലെ 10 മണിക്ക് കൊല്ലം…

സിനിമയുടെ വിജയത്തിന് പിന്നില്‍ നല്ല പ്രമേയമാണ് വേണ്ടത്: സംവിധായകന്‍ രാജേഷ് അമനകര

കൊച്ചി:പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന പ്രമേയമുണ്ടെങ്കിലേ സിനിമ വിജയിക്കുകയുള്ളൂയെന്ന് സംവിധായകന്‍ രാജേഷ് അമനകര. മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലാണ്. എന്തെങ്കിലും ചെയ്ത് കൂട്ടിയാല്‍ സിനിമ വിജയിക്കുമെന്ന ധാരണ…