കപ്പൽ അപകടം വീണ്ടും: കത്തുന്ന കപ്പലിലെ ആപൽക്കരമാകുന്ന വസ്തുക്കൾ, കേരളതീരം ആശങ്കയുടെ മുൾമുനയിൽ

കോഴിക്കോട് : അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്.…

ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തർക്കം : ഫെഫ്കയുടെ കർശന നടപടി

എറണാകുളം :  ഇന്നലെ അമ്മയുടെ ഓഫീസിൽ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു.  എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി…

നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രി

തിരുവനന്തപുരം:നാട്ടുകാർ ഈ വിവരം അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു, അപകടത്തിൽ സംശയമുണ്ട്’; അപകടത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായി വനംമന്ത്രിവ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്…

സിപിഎം പ്രതിനിധി സംഘം ജമ്മു കാശ്മീർ സന്ദർശിക്കും പാർട്ടി കോൺഗ്രസിനു ശേഷം ഏഴ് അംഗ സെക്രട്ടറിയേറ്റ്.

ന്യൂഡൽഹി: സി.പി ഐ (എം) പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിനുള്ള ചുമതലകൾ നിശ്ചയിച്ചു തുടങ്ങി.പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും…

യുവാവിനെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പൂയപ്പളി: പൂയപ്പള്ളി കൊട്ടറയിൽ യുവാവ് കിണറ്റിൽമരിച്ച നിലയിൽ . കൊട്ടറ കുന്നും വാരം ഷിനു ഭവനിൽ ശിവദാസൻ ആചാരിയുടെയും സരസ്വതിയുടെയും മകൻ സിജു (32) ആണ് മരിച്ചത്.…

പകർച്ചവ്യാധി കേസുകൾ കൊല്ലം ജില്ലയിൽ കൂടുന്നു

കൊല്ലം.ജില്ലയില്‍ പകർച്ചവ്യാധി കേസുകൾ കൂടുന്നു. രണ്ടാഴ്ചക്കിടെ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സ തേടിയത് 7473 പേർ .115 പേർക്ക് ഡെങ്കിപ്പനിയും 6 പേർക്ക് എലിപ്പനിയും 68 പേർക്ക് ചിക്കൻപോക്സും…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു .

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി…

കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ഉപജീവനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രീന്‍ മാര്‍ച്ച് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം:കടലും കരയും സംരക്ഷിക്കപ്പെട്ടാലെ നാടിന് നിലനില്‍പ്പുള്ളൂവെന്ന് മുന്‍ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഅംഗവുമായ മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ഉപജീവനം…

കന്യാകുമാരിയിൽ ജൂൺ 5 മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ബോട്ട് നിരക്ക് ജൂൺ 5 മുതൽ വർദ്ധിപ്പിക്കും. സാധാരണ യാത്രക്കാർക്കുള്ള നിരക്ക് ₹75…

റാങ്ക് ഹോള്‍ഡേഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2025 ജൂലൈ 21 ന് അവസാനിക്കുകയാണ്. പന്ത്രണ്ടായിരത്തിലധികം ജീവനക്കാരാണ് കഴിഞ്ഞ മെയ് മാസം 31 ന് മാത്രം സര്‍വീസില്‍…