രാഹൂലിനെതിരെ നിലവിൽ ആരോപിച്ച കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറാൻ സന്നന്ദയായി പെൺകുട്ടി.

തിരുവനന്തപുരം: മാസങ്ങൾക്ക് മുന്നേ തൊടുത്തു വിട്ട വാർത്ത രാഹൂലിൻ്റെ പല സ്ഥാനങ്ങളും തെറിക്കുകയും കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയും ചെയ്ത സാഹചര്യം നിലവിലുണ്ട്. എന്നാൽ അക്കാര്യങ്ങൾക്കൊന്നും പരാതി…

വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

കരുനാഗപ്പള്ളി:വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് മധുരൈ മുനിയാണ്ടിപുരം ബാലന്‍ മകന്‍ വടിവേലു 45 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2024…

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കൊല്ലം:കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു.കിളികൊല്ലൂർ സ്വദേശി കവിത (46) ആണ് മരണപ്പെട്ടത്.ഭർത്താവ് മധുസൂദനൻ കസ്റ്റഡിയിൽ..

ഗോസ്റ്റ് പാരഡെയ്സ് : 27 ന് റിലീസ് ചെയ്യും.

കൊച്ചി:ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്” നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍…

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.

ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ…

ലൈം​ഗിക തൊഴിലാളികൊല്ലപ്പെട്ടു. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു.

കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. ലൈം​ഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ജോർജ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന്…

എന്താണ് മിനി സ്റ്റീരിയൻ ഉദ്യോഗസ്ഥരെ നിങ്ങളുടെ ജോലി ഒരു വനിതാ ഉദ്യോഗസ്ഥയുടെ മരണം കൊണ്ട് തൃപ്തിയായോ സാറന്മാരെ

കഞ്ഞിക്കുഴി ബ്ലോക്കിൽ വി.ഇ.ഒ ഗ്രേഡ്-2 ആയി ജോലി ചെയ്യ്ത്തിരുന്ന ആതിര എസ് കുറുപ്പ് 2008 മുതൽ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2008…

കൊല്ലം തങ്കശ്ശേരി ആൽത്തറമൂട് കൈക്കുളങ്ങര പ്രദേശത്ത്‌വീടുകൾ തീപിടിച്ചു.

കൊല്ലം: തങ്കശ്ശേരികൈക്കുളങ്ങര ഭാഗത്ത് മൂന്നു വീടുകൾ കത്തിക്കരിഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവി സംഭവിച്ചത് ആർക്കും പരിക്കില്ല. 7 വീടുകൾക്കാണ് തീ പടർന്നത് നാലു യൂണിറ്റ്…

“കേരളം പിന്നിട്ട വികസന വഴികൾ “

തിരുവനന്തപുരം: സംസ്ഥാന രൂപീകരണശേഷം, വിവിധ സർക്കാറുകളുടെ ഭരണ കാലയളവിൽ, കേരളത്തിൽ ഉണ്ടായ വികസനം സംബന്ധിച്ച് മുൻ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറിയും, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ‌ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന അഡ്വക്കേറ്റ്…

ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം, പരാതി

ആലപ്പുഴ: ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം. ജില്ലാ കളക്ടർ നേരിട്ട് വിളിച്ചു ശാസിച്ചുവാട്സപ്പ് ഗ്രൂപ്പിലും കളക്ടറുടെ പരസ്യ ശാസനബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്ന് കളക്ടർകളക്ടർ അലക്സ് വർഗീസിന്റെ ശബ്ദ…