സർവ്വീസ് പെൻഷൻകാർ ജനകീയ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് അഡീഷണൽ സബ്ട്രഷറിയുടെ മുന്നിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഹമ്മദുകുട്ടികുന്നത്ത് ഉദ്ഘാടനം ചെയ്തു.ടി.ഹസ്സൻ അദ്ധ്യക്ഷത…

വിഷൻ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സെമിനാർ; ആവേശമായി വടംവലി

ചിന്നക്കട:തൊഴിലും നൈപുണ്യവും വകുപ്പ് ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറിന്റെ പ്രചരണാർത്ഥം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയില്‍ കശുവണ്ടി…

ശക്തമായ കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽകൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാവനാട് ബൈപ്പാസിൽ മാനസിക നില തെറ്റി ഒറ്റപ്പെട്ടു കിടന്ന അന്യസംസ്ഥാനക്കാരനെ അഭയ കേന്ദ്രത്തിൽ എത്തിച്ചു..

ചവറ -കാവനാട് ബൈപ്പാസിൽ മുഷിഞ്ഞ വേഷത്തിൽ  കിടന്ന അന്യ സംസ്ഥാനക്കാരനെ ദിവസങ്ങളായി റോഡിൽ ആഹാരം കഴിക്കാതെ ഒറ്റയ്ക്ക് കിടന്ന യുവാവിനെയാണ് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്,ബാബു പത്തനംതിട്ട…

പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ഉടൻ പിന്മാറുക – എസ് യു സി ഐ

തിരുവനന്തപുരം : പി എം ശ്രീ എന്ന വിധ്വംസക പദ്ധതിയുടെ ധാരണാപത്രത്തിൽ ഏകപക്ഷീയവും രഹസ്യാത്മകവുമായി ഒപ്പു വെച്ചു കൊണ്ട് സിപിഐ(എം) കേരള സമൂഹത്തോട് കൊടിയ വഞ്ചനയാണ് നടത്തിയിരിക്കുന്നത്,…

രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും 29 ന് നടക്കും.

കൊച്ചി:മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കല്ല്യാണമരം ‘ പൂജ 29 ന് ബുധനാഴ്ച രാവിലെ 10 ന്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെപ്പോ അലേർട്ടുകൾ…

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടന്ന് സി.പിഎം സെക്രട്ടറിയേറ്റ് ഇടതുമുന്നണി വിളിച്ച് പ്രശ്നം ചർച്ച ചെയ്യും.

തിരുവനന്തപുരം:പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് സെക്രട്ടറിയേറ്റിൽ ധാരണയായി. എന്തുകൊണ്ട് ഈ പദ്ധതിയിൽ ഒപ്പിടേണ്ടി വന്നു എന്ന കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ സെക്രട്ടറിയേറ്റ് ധാരണയിലെത്തി.…

സി പി ഐയുമായി ഉഭയകക്ഷി ചർച്ച നടത്താൻ സി.പി ഐ (എം) സെക്രട്ടറിയേറ്റ് തീരുമാനം.

ആലപ്പുഴ: സി.പി ഐയുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറായിരിക്കുന്നു-അലപ്പുഴ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും എന്നാണ് അറിയുന്നത്.സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ മാധ്യമങ്ങളുടെ…

2014ല്‍ പിണറായി ഇത് പറഞ്ഞപ്പോള്‍ പി കെ വി അന്തരിച്ചിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരുന്നു.

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടും പി കെ വി മുഖ്യമന്ത്രി പദം ഉടന്‍ ഒഴിഞ്ഞില്ലെന്ന് പറഞ്ഞ് പി കെ വിയെ പരിഹസിച്ചത് പിണറായി വിജയനാണ്. 2014ല്‍…