സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തില്‍ സവര്‍ക്കറെയും ഹെഡ്‌ഗേവറെയും  പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി.47 ലക്ഷം കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. പിഎം ശ്രീ വിഷയത്തില്‍ കേരളം…

കുരീപ്പുഴ നാഷണൽ ഹൈവേയിൽ കാറും ഓട്ടറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

കുരീപ്പുഴ ബിവറേജ് ഔട്ട്ലറ്റിന് സമീപം കാർ കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്കു പറ്റി,കാവനാട് നിന്നും വന്ന ബിവറേജ് ഔട്ട്ലറ്റിന് സമീപം ഓട്ടോറിക്ഷയിലും സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ…

ക്വിറ്റ് കറപ്ഷന്‍ – അഴിമതിക്കെതിരെ 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ സ്വാഭിമാന സദസ്സ് നടത്തി.

തിരുവനന്തപുരം:അഴിമതിക്കെതിരെ വലിയ ജനകീയ കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 150 കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ക്വിറ്റ് കറപ്ഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാഭിമാന സദസ്സുകള്‍ സംഘടിപ്പിച്ചു. സ്വാഭിമാന…

കൊച്ചിയിൽ മെസികളിക്കും റിപ്പോർട്ടർ ടി.വി എം.ഡി ആൻ്റോ അഗസ്റ്റിൻ

കൊച്ചി: ഇവിടെ ചില മാധ്യമങ്ങൾ മെസി വരില്ലെന്ന് പറഞ്ഞ് സ്പോർട്ട് സംവിധാനത്തെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടർ എം.ഡി ആൻ്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. നവംബറിൽ കളിക്കാൻ സാധ്യതയില്ല.…

ടി. കെ എം കോളേജിലെപാർവ്വതിക്ക് രണ്ടാം റാങ്ക്.

കേരള സർവകലാശാലയുടെ എം എസ് സി കെമിസ്ട്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൊല്ലം ടി.കെ എം കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് വിദ്യാർത്ഥി പാർവതി…

‘ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാല്‍ മതി’ എന്നൊരു ചൊല്ല് കൂടി മലയാളത്തിലുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട്.

മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാന്‍ എനിക്കിനി ശേഷിയില്ല. ഞാന്‍ പൊതുവേദിയില്‍നിന്ന് എന്നേക്കുമായി പിന്‍വാങ്ങി. ദയവായി എന്നെ വെറുതെ വിടുക.’ ബാലചന്ദ്രൻ ചുള്ളിക്കാട് തൻ്റെ മനസ്സ് തുറന്നു.ഈയിടെ ഗള്‍ഫിലെ…

പൊതുജനാരോഗ്യ നിയമം നടപ്പിലാക്കുന്നതിൽഹെൽത്ത് ഇൻസ്പെക്ടർമാരുടെ പങ്ക് നിർണ്ണായകം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: പൊതുജനാരോഗ്യ നിയമം പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായി നടപ്പിലാക്കുന്നതിന് കഴിയുന്ന ആരോഗ്യ വകുപ്പിലെ ഏക വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക് മാത്രമാണെന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട്…

ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു.

കാവനാട്:ചാമ വിളയിൽ ബാബു ഫിലിപ്പ് സേവിയർ 71 റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകൻ അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക്. മുക്കാട് തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ വിമല ഫിലിപ്പ്…

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ ജോയിന്റ് കൗണ്‍സിലില്‍ നിന്നും പുറത്താക്കി.

തിരുവനന്തപുരം:സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ തിരുവനന്തപുരം മ്യൂസിയം ജീവനക്കാരന്‍ ബിനു സുഗതനെ ജോയിന്റ് കൗണ്‍സിലിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം സൗത്ത് ജില്ലാ…

പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു.

ന്യൂദില്ലി:കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി…